"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
25041 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== 2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ ==
==2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ==
 
===പ്രവേശനോത്സവം===
== പ്രവേശനോത്സവം ==
ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി. Invitation, Poster  എന്നിവ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും നേരത്തെതന്നെ അയച്ചിരുന്നു.
ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി. Invitation, Poster  എന്നിവ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും നേരത്തെതന്നെ അയച്ചിരുന്നു.


വരി 8: വരി 7:
ആദ്യം തന്നെ 9-)0 ക്ലാസ്സിലെ വിദ്യാർത്ഥിനികളുടെ Welcome Dance    ആയിരുന്നു.അതിനുശേഷം സി.ആൻജ്യോതിസ് എല്ലാവരേയും സ്വാഗതം ചെയ്തു വേദിയിലേക്ക് കയറ്റി.ജോസന ടീച്ചർ പ്രാർത്ഥനഗീതം ആലപിച്ചു. പിന്നീട് ഉത്ഘാടനം ശ്രീമതി റോസി പോൾ ദീപം കൊളുത്തി. വേദിയിലിരുന്ന എല്ലാവരും സംസാരിച്ചു .വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.
ആദ്യം തന്നെ 9-)0 ക്ലാസ്സിലെ വിദ്യാർത്ഥിനികളുടെ Welcome Dance    ആയിരുന്നു.അതിനുശേഷം സി.ആൻജ്യോതിസ് എല്ലാവരേയും സ്വാഗതം ചെയ്തു വേദിയിലേക്ക് കയറ്റി.ജോസന ടീച്ചർ പ്രാർത്ഥനഗീതം ആലപിച്ചു. പിന്നീട് ഉത്ഘാടനം ശ്രീമതി റോസി പോൾ ദീപം കൊളുത്തി. വേദിയിലിരുന്ന എല്ലാവരും സംസാരിച്ചു .വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.


നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന്  പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറ‍‍ഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q
നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന്  പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറ‍‍ഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q<gallery>
<gallery>
പ്രമാണം:2504102.resized.jpg
പ്രമാണം:2504102.resized.jpg
പ്രമാണം:25041O4.resized.jpg
പ്രമാണം:25041O4.resized.jpg
വരി 15: വരി 13:
പ്രമാണം:25041O1.resized.jpg
പ്രമാണം:25041O1.resized.jpg
</gallery>
</gallery>
 
===പരിസ്ഥിതി ദിനാചരണം===
=== പരിസ്ഥിതി ദിനാചരണം ===
2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-)0തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസി‍‍‍ഡൻറ് , സി.‍ഡെൻസി ജോസ് ഒരു കുട്ടിക്ക്  വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം Beat Plastic Pollution  ഇതിൻറെ ആസ്പദമാക്കി ഒരു  Flash Mob-Say no to Plastic കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ designing എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.<gallery>
2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-)0തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസി‍‍‍ഡൻറ് , സി.‍ഡെൻസി ജോസ് ഒരു കുട്ടിക്ക്  വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം Beat Plastic Pollution  ഇതിൻറെ ആസ്പദമാക്കി ഒരു  Flash Mob-Say no to Plastic കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ designing എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.
പ്രമാണം:25041 E1.jpg
പ്രമാണം:25041E2.jpg
പ്രമാണം:25041E3.jpg
പ്രമാണം:25041E4.jpg
പ്രമാണം:25041E5.jpg
പ്രമാണം:25041E7.jpg
പ്രമാണം:25041E8.jpg
</gallery>
===മ്യൂസിക് ഡേ===
<gallery>
പ്രമാണം:25041 M1.jpeg
പ്രമാണം:25041 M2.jpeg
പ്രമാണം:25041 M3.jpeg
പ്രമാണം:25041 M4.jpeg
പ്രമാണം:25041 M5.jpeg
പ്രമാണം:25041 M6.jpeg
</gallery>
===യോഗ ഡേ===
<gallery>
പ്രമാണം:25041 Y1.jpeg
പ്രമാണം:25041 Y2.jpeg
</gallery>
===പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം===
<gallery>
പ്രമാണം:25041 O1.jpeg
പ്രമാണം:25041 O2.jpeg
</gallery>
===ലഹരി വിരുദ്ധ ദിനാചരണം===
<gallery>
പ്രമാണം:25041 L2.jpeg
പ്രമാണം:25041 L3.jpeg
പ്രമാണം:25041 L4.jpeg
പ്രമാണം:25041 L5.jpeg
പ്രമാണം:25041 L6.jpeg
പ്രമാണം:25041 L7.jpeg
പ്രമാണം:25041 LAHARI1.jpeg
</gallery>
===വിജയോത്സവം===