"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
==== 23/62023 ==== | ==== 23/62023 ==== | ||
എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ വി ബിജു അധ്യക്ഷനായിരുന്നു.ഇതോടൊപ്പം തന്നെ എ. പത്മനാഭൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും, വികെ രാഘവൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും സ്കൂൾ സ്റ്റാഫിന്റെ വകയായി ഉള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.അഞ്ചു മുതൽ 9 വരെ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള കെ രാമകൃഷ്ണൻ ,എം സി രാജലക്ഷ്മി ടീച്ചർ സ്മാരക എൻഡോവ്മെന്റും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു. | എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ വി ബിജു അധ്യക്ഷനായിരുന്നു.ഇതോടൊപ്പം തന്നെ എ. പത്മനാഭൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും, വികെ രാഘവൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും സ്കൂൾ സ്റ്റാഫിന്റെ വകയായി ഉള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.അഞ്ചു മുതൽ 9 വരെ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള കെ രാമകൃഷ്ണൻ ,എം സി രാജലക്ഷ്മി ടീച്ചർ സ്മാരക എൻഡോവ്മെന്റും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു. | ||
[[പ്രമാണം:Vijayafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു]] | |||
=== ലഹരി വിരുദ്ധ ദിനം === | === ലഹരി വിരുദ്ധ ദിനം === | ||