"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:




== യോഗാ ദിനം ==
 
= യോഗാ ദിനം =
[[പ്രമാണം:18133-2023-24 Yoga day1.png|പകരം=യോഗാ ദിനം |ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|യോഗാ ദിനം ]]
[[പ്രമാണം:18133-2023-24 Yoga day1.png|പകരം=യോഗാ ദിനം |ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|യോഗാ ദിനം ]]
[[പ്രമാണം:18133-2023-24 Yoga day2.jpg|പകരം=യോഗാ ദിനം |ലഘുചിത്രം|297x297ബിന്ദു|യോഗാ ദിനം ]]
[[പ്രമാണം:18133-2023-24 Yoga day2.jpg|പകരം=യോഗാ ദിനം |ലഘുചിത്രം|297x297ബിന്ദു|യോഗാ ദിനം ]]

22:32, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023-24

എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക്  അധ്യക്ഷത വഹിച്ചു.

കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,

വടി വീശൽ, വടി നടത്തം എന്നിവരുടെ അകമ്പടിയോടെ കുട്ടികളെ അസംബ്ലി യിലേക്ക് - PTA, MT A , SMC, HM, Principal എന്നിവരും കുട്ടികളെ അനുഗമിച്ചു. നവാഗതർക്ക് ആശംസാ ബെൽറ്റ് വിതരണം ചെയ്തു. എല്ലാവർക്കും മധുരവിതരണം നടത്തി.

മികവ് പത്രികയുടെ പ്രകാശനം വാർഡ് കൗൺസിലർ ഫാത്തിമ സുഹറയും ടൈംടേബിൾ കാർഡിന്റെ പ്രകാശനം കെ എം അലവിയും വിദ്യാലയ മികവ്

അവതരണം ക്ലബ് കോർഡിനേറ്റർ പി ഷബീറും നിർവഹിച്ചു.

പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, മാനേജർ സി കെ ഉമ്മർ കോയ, എം ടി എ പ്രസിഡണ്ട് ദിവ്യ, എസ് എം സി ചെയർമാൻ ഗദ്ദാഫി, സിയാസ് ബാബു, ജലീൽ, റുബീന, സ്റ്റാഫ് സെക്രട്ടറിമാരായ സി കെ ഉമ്മർ, ഇല്യാസ്, പോഗ്രാം കോ ഓഡിനേറ്റർ കെ പ്രജിത, ഇ സി മുസ്തജിബ്, എം ദീപ, പി ജസീന ബക്കർ , കെ ആർ ശ്രീരഞ്ജിനി , പി എൻ സൗദാബി എന്നിവർ നേതൃത്വം നൽകി

'ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ

വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ  എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.

പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.
പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.

പരിസ്ഥിതി ദിനാചരണം

 പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച്  എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ  ക്ലാസിന് നേതൃത്യം  നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.

സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , കൺവീനർമാരായ എസ് സുവർണ,  എം ദീപ അധ്യാപകരായ പി ജസീന ബക്കർ, പി അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ച

വായനയുടെ തുയിലുണർത്തുപാട്ടായി  അക്ഷരകേരളം

വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 19 വായനാ ദിനത്തിൽ എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ 'അക്ഷര കേരളം' പരിപാടി സംഘടിപ്പിച്ചു . കലയും ഭാഷയും കൈകോർത്തിണക്കിയ പരിപാടിക്ക് നേതൃത്വം നൽകിയത് വിദ്യാരംഗം സാഹിത്യ ക്ലബ്ബാണ്.

മതസൗഹാർദ്ദത്തിന്റെയും അക്ഷരപ്പെരുമയുടെയും സന്ദേശം നൽകിയ അക്ഷര കേരളം എന്ന നിശ്ചലദൃശ്യം പി എൻ പണിക്കരുടെ മഹിമയെയും ഉയർത്തിക്കാട്ടി.

പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, വിദ്യാരംഗം കൺവീനർമാരായ പി റജ്ന, പി സുവർണ്ണ , എൻ ഹസ്ന , സിപി സുമലത, സുമി , ഇ സി മുസ്തജിബ്, ശ്രീരഞ്ജിനി, കെഎം അബ്ദുസലാം എന്നിവർ സംബന്ധിച്ചു

അക്ഷരകേരളം
അക്ഷരകേരളം
അക്ഷരകേരളം
അക്ഷരകേരളം
അക്ഷരകേരളം
അക്ഷരകേരളം
അക്ഷരകേരളം

വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം  മത്സരയിനങ്ങൾ

> വായനാദിന ക്വിസ്

> കാവ്യാലാപനം

> ആസ്വാദന കുറിപ്പ്

> കവിതാ പൂരണം

> നാടൻപാട്ട്

> വായനാ മത്സരം

> മെഗാ മാഗസിൻ


യോഗാ ദിനം

യോഗാ ദിനം
യോഗാ ദിനം
യോഗാ ദിനം
യോഗാ ദിനം