"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ജൂൺ 23 ആരോഗ്യ അസംബ്ലിയും ഡ്രൈഡേ ആരംഭവും''' == | |||
സംസ്ഥാനത്ത് പകർച്ച പ്പനിയും ഡങ്കിപ്പനിയും മറ്റും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി സ്കൂൾ പരിസരങ്ങളും ചുറ്റുപാടുകളും വൃത്തിയാക്കി കൊതുകുകളുടെ പ്രജനനത്തെ തടയുന്നതിനും അതുവഴി പകർച്ചാവ്യാധികളെ നേരിടുന്നതിനുമുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. രാവിലെ നടന്ന ആരോഗ്യ അസംബ്ലിയിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ച്ചകളും സ്കൂളിലും എല്ലാ ഞായറാഴ്ച്ചകളും സ്വന്തം വീടുകളിലും ഡ്രൈഡേയായി ആചരിക്കുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ഇൻഫ്ലുവൻസ, ജലദോഷം തുടങ്ങിയ അസുഖങ്ങളുള്ളവർ മാസ്ക് ധരിച്ച് സ്കൂളിൽ വരാനും നിർദ്ദേശിച്ചു. സ്കൂളും പരിസരങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.<gallery> | |||
പ്രമാണം:33027 dryday4.jpeg | |||
പ്രമാണം:33027 dryday3.jpeg | |||
പ്രമാണം:33027 dryday2.jpeg | |||
പ്രമാണം:33027 dryday1.jpeg | |||
</gallery> | |||
== '''ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു''' == | == '''ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു''' == | ||
ജൂൺ 21 യോഗാ ദിനം കുട്ടികൾക്ക് വിജ്ഞാനപ്രദമായ യോഗ ക്ലാസ്സ് നടന്നു. ജെ സി ഐ യുടെ നേതൃത്വത്തിൽ ഡോ. അഭിജിത്ത് നടത്തിയ യോഗ പരിശീലനം മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനകരമായി. യോഗ ദിന ക്ലാസ്സ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗ മാറ്റുമായാണ് കുട്ടികൾ എത്തിയത്. ജൂൺ 21 ന്റെ പ്രാധാന്യം, യോഗയുടെ ഉപജ്ഞാതാവ്, യോഗ ഉൽഭവിച്ച രാജ്യം തുടങ്ങി യോഗയെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ കൂടി കുട്ടികൾക്ക് പകർന്നുനൽകാൻ ഡോക്ടർ ശ്രദ്ധിച്ചു. അഷ്ടാംഗ യോഗയുടെ എട്ട് അംഗങ്ങൾ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിവ പരിശീലകൻ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു. കൂടാതെ ലളിതമായ ചില ആസനകളും പരിശീലിപ്പിച്ച ശേഷമാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.<gallery> | ജൂൺ 21 യോഗാ ദിനം കുട്ടികൾക്ക് വിജ്ഞാനപ്രദമായ യോഗ ക്ലാസ്സ് നടന്നു. ജെ സി ഐ യുടെ നേതൃത്വത്തിൽ ഡോ. അഭിജിത്ത് നടത്തിയ യോഗ പരിശീലനം മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനകരമായി. യോഗ ദിന ക്ലാസ്സ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗ മാറ്റുമായാണ് കുട്ടികൾ എത്തിയത്. ജൂൺ 21 ന്റെ പ്രാധാന്യം, യോഗയുടെ ഉപജ്ഞാതാവ്, യോഗ ഉൽഭവിച്ച രാജ്യം തുടങ്ങി യോഗയെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ കൂടി കുട്ടികൾക്ക് പകർന്നുനൽകാൻ ഡോക്ടർ ശ്രദ്ധിച്ചു. അഷ്ടാംഗ യോഗയുടെ എട്ട് അംഗങ്ങൾ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിവ പരിശീലകൻ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു. കൂടാതെ ലളിതമായ ചില ആസനകളും പരിശീലിപ്പിച്ച ശേഷമാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.<gallery> | ||