"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
23027 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:

2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ  സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .

=== '''യൂത്ത് ഫെസ്റ്റിവൽ''' ===
2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്‌സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക്  ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ  നിന്ന് കിട്ടിയ തുക വിതരണം ചെയ്തു .
=== '''ഹരിതവിദ്യാലയം'''  ===
വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം  സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്‌സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി .
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍ ===
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍ ===
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.

[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]
[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]