"ഗവ എച്ച് എസ് എസ് പീച്ചി/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(DESCRIPTION)
(picture upload)
വരി 3: വരി 3:
== '''ജൂൺ 19 - പാസ്ക്കൽ ദിനം''' ==
== '''ജൂൺ 19 - പാസ്ക്കൽ ദിനം''' ==
2023-24 അധ്യയനവർഷത്തിൽ ഗണിതശാസ്ത്രത്തിൻെറ ആഭിമുഖ്യത്തിൽ ജൂൺ 19 ന് പാസ്ക്കൽ ദിനം ആഘോഷിച്ചു.  

[[പ്രമാണം:MC22058.4.jpeg|ലഘുചിത്രം|pascal triangle]]
[[പ്രമാണം:MC22058.1.jpeg|ഇടത്ത്‌|ലഘുചിത്രം|pascal triangle making competition]]
കുട്ടികൾ ചാർട്ടുകൾ വരച്ചും പാസ്കലിനെ കുറിച്ച് വിവരിച്ചും പരിപാടി ഗംഭീരമാക്കി.  ഗണിതശാസ്ത്രത്തക്ലബ്ബ് അംഗങ്ങൾ പാസ്കൽ ത്രികോണ മാതൃകയിൽ അണിനിരന്നു. പാസ്കലിനെ കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. പാസ്ക്കൽ ദിനത്തോടനുബന്ധിച്ച്  പാസ്കൽ ത്രികോണ മത്സരം ,ഗണിത ക്വിസ് എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.

12:52, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലബ്ബ്

2022-23 വരെ2023-242024-25

ജൂൺ 19 - പാസ്ക്കൽ ദിനം

2023-24 അധ്യയനവർഷത്തിൽ ഗണിതശാസ്ത്രത്തിൻെറ ആഭിമുഖ്യത്തിൽ ജൂൺ 19 ന് പാസ്ക്കൽ ദിനം ആഘോഷിച്ചു.

pascal triangle
pascal triangle making competition