"2.2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2023 -24 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായിത്തന്നെ നടന്നു .10 മണിയോടുകൂടി ആരംഭിച്ച പരിപാടിയിൽ കൗൺസിലർ ശ്രീ കിഷോർകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു . വിദ്യാലയത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2023 -24 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായിത്തന്നെ നടന്നു .10 മണിയോടുകൂടി ആരംഭിച്ച പരിപാടിയിൽ കൗൺസിലർ ശ്രീ കിഷോർകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു . വിദ്യാലയത്തിന്റെ പുതിയ എച്ച് എം ആയി സ്ഥാനമേറ്റ ശ്രീമതി അജിത സ്വാഗതം ആശംസിച്ചു .കുരുന്നുകളെ അഭിസംബോധന ചെയ്യുന്നതിനും അവരോടൊത്തു സമയം ചിലവഴിക്കുന്നതിനുമായി എത്തിച്ചേർന്ന ദേവസ്വ൦ പ്രസിഡന്റ് ശ്രീ സുദർശൻ ,മെമ്പർ ശ്രീ മുരളീധരൻ ശ്രീ പ്രേംരാജ് ചുണ്ടാലത്ത് ,സെക്രട്ടറി ശ്രീമതി ശോഭന ,കമ്മീഷണർ ശ്രീ അനിൽകുമാർ എന്നിവർ ചടങ്ങിനെ ധന്യമാക്കി. കൂടാതെ ഞങ്ങളുടെ പ്രിയപ്പെട്ട റിട്ടയേർഡ് എച്ച് എം ശ്രീമതി ഗീത ,പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ,വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് എന്നിവർ ആശംസകൾ അർപ്പിക്കാനായി വന്നെത്തി .കുട്ടികൾക്കായി ബാഗ് ,നോട്ട് ബുക്ക് ബോക്സ്, മധുരം എന്നിവയെല്ലാം നൽകി സ്നേനേഹാദരങ്ങളോടെ എല്ലാവരും ചേർന്ന് പുതിയ അധ്യയനവർഷത്തേക്ക് സ്വാഗതം ചെയ്തു . | 2023 -24 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായിത്തന്നെ നടന്നു .10 മണിയോടുകൂടി ആരംഭിച്ച പരിപാടിയിൽ കൗൺസിലർ ശ്രീ കിഷോർകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു . വിദ്യാലയത്തിന്റെ പുതിയ എച്ച് എം ആയി സ്ഥാനമേറ്റ ശ്രീമതി അജിത സ്വാഗതം ആശംസിച്ചു .കുരുന്നുകളെ അഭിസംബോധന ചെയ്യുന്നതിനും അവരോടൊത്തു സമയം ചിലവഴിക്കുന്നതിനുമായി എത്തിച്ചേർന്ന ദേവസ്വ൦ പ്രസിഡന്റ് ശ്രീ സുദർശൻ ,മെമ്പർ ശ്രീ മുരളീധരൻ ശ്രീ പ്രേംരാജ് ചുണ്ടാലത്ത് ,സെക്രട്ടറി ശ്രീമതി ശോഭന ,കമ്മീഷണർ ശ്രീ അനിൽകുമാർ എന്നിവർ ചടങ്ങിനെ ധന്യമാക്കി. കൂടാതെ ഞങ്ങളുടെ പ്രിയപ്പെട്ട റിട്ടയേർഡ് എച്ച് എം ശ്രീമതി ഗീത ,പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ,വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് എന്നിവർ ആശംസകൾ അർപ്പിക്കാനായി വന്നെത്തി .കുട്ടികൾക്കായി ബാഗ് ,നോട്ട് ബുക്ക് ബോക്സ്, മധുരം എന്നിവയെല്ലാം നൽകി സ്നേനേഹാദരങ്ങളോടെ എല്ലാവരും ചേർന്ന് പുതിയ അധ്യയനവർഷത്തേക്ക് സ്വാഗതം ചെയ്തു .<gallery> | ||
പ്രമാണം:21043-1June2023-24.jpeg | |||
പ്രമാണം:21043-1June2023-24(1).jpeg | |||
പ്രമാണം:21043-1June2023-24(2).jpeg | |||
പ്രമാണം:21043-1June2023-24(3).jpeg | |||
</gallery> |
22:45, 19 ജൂൺ 2023-നു നിലവിലുള്ള രൂപം
2023 -24 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായിത്തന്നെ നടന്നു .10 മണിയോടുകൂടി ആരംഭിച്ച പരിപാടിയിൽ കൗൺസിലർ ശ്രീ കിഷോർകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു . വിദ്യാലയത്തിന്റെ പുതിയ എച്ച് എം ആയി സ്ഥാനമേറ്റ ശ്രീമതി അജിത സ്വാഗതം ആശംസിച്ചു .കുരുന്നുകളെ അഭിസംബോധന ചെയ്യുന്നതിനും അവരോടൊത്തു സമയം ചിലവഴിക്കുന്നതിനുമായി എത്തിച്ചേർന്ന ദേവസ്വ൦ പ്രസിഡന്റ് ശ്രീ സുദർശൻ ,മെമ്പർ ശ്രീ മുരളീധരൻ ശ്രീ പ്രേംരാജ് ചുണ്ടാലത്ത് ,സെക്രട്ടറി ശ്രീമതി ശോഭന ,കമ്മീഷണർ ശ്രീ അനിൽകുമാർ എന്നിവർ ചടങ്ങിനെ ധന്യമാക്കി. കൂടാതെ ഞങ്ങളുടെ പ്രിയപ്പെട്ട റിട്ടയേർഡ് എച്ച് എം ശ്രീമതി ഗീത ,പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ,വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് എന്നിവർ ആശംസകൾ അർപ്പിക്കാനായി വന്നെത്തി .കുട്ടികൾക്കായി ബാഗ് ,നോട്ട് ബുക്ക് ബോക്സ്, മധുരം എന്നിവയെല്ലാം നൽകി സ്നേനേഹാദരങ്ങളോടെ എല്ലാവരും ചേർന്ന് പുതിയ അധ്യയനവർഷത്തേക്ക് സ്വാഗതം ചെയ്തു .