"ജിയുപിഎസ് പൂത്തക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജൂൺ 2023
വരി 61: വരി 61:
മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു  
മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു  
== ചരിത്രം  ==
== ചരിത്രം  ==
1981 അത്  എൽ .പി സ്കൂൾ ആയാണ് പൂത്ത ക്കാൽ ഗവ. യു.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1990 ൽ ഇത് യു.പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്ന് പ്രീ പ്രൈമറി അടക്കം 250 ഓളം കുട്ടികളും 15 ഓളം സ്റ്റാഫും ഈ വിദ്യാലയത്തിൽ ഉണ്ട് .
കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി.
 
             1990 ൽ ഇത് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  ഹൈടെക് ശിശുസൗഹൃദക്ലാ സ്സുമുറികളോടെ പൂത്തക്കാൽ മണ്ണിൽ 5 കെട്ടിടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ് ഇന്ന് ഈ  വിദ്യാലയം.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട്  എംഎൽഎ ശ്രീ ഇ.ചന്ദ്രശേഖരൻ അവർകൾ സ്കൂളിന് ഈ വർഷം ഒരു സ്കൂൾ ബസ്സും അനുവദിച്ചിട്ടുണ്ട് . ഇന്ന് പ്രീ പ്രൈമറി അടക്കം 250 ഓളം കുട്ടികളും 15 ഓളം സ്റ്റാഫും ഈ വിദ്യാലയത്തിലുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916240" എന്ന താളിൽനിന്ന് ശേഖരിച്ചത്