"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''2023 ജൂൺ 5 ലോക പരിസ്ഥിതിദിനാചരണം''' == | |||
ജൂൺ 5 ലോക പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ക്വിസ് മത്സരത്തിലെ ചോദ്യങ്ങൾ മുഴുവൻ കുട്ടികൾക്കും വിജ്ഞാനദായകമായി. പ്ലാസ്റ്റിക്കുകളെ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും മാലിന്യമുക്തകേരളം എങ്ങനെ കെട്ടിപ്പടുക്കാമെന്നും ഉദ്‍ബോധിപ്പിക്കുന്ന വീഡിയോ പ്രദർശനവും നടന്നു. പ്ലാസ്റ്റിക്കു കുപ്പികളെ വലിച്ചെറിയാതെ ചെടികളും പച്ചക്കറികളും മുളപ്പിച്ച് വളർത്താൻ ഉപയോഗിക്കാമെന്ന് തെളിയിക്കത്തക്കവിധം പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനങ്ങൾക്ക് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. സ്കൂൾ ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാംപസ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. <gallery> | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 10.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 9.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 8.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 7.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 6.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 5.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 4.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 3.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 2.jpeg | |||
പ്രമാണം:33027 പരിസ്ഥിതിദിനം2023 1.jpeg | |||
</gallery> | |||
== '''2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം''' == | == '''2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം''' == | ||
2023 ജൂൺ 1 വ്യാഴാഴ്ച്ച രാവിലെ 9.30ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു. മോഡൽ സ്കൂളിലെ കുരുന്നുകൾ ചടങ്ങ് സ്കൂളിലെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ചടങ്ങ് ദർശിച്ചു. ശേഷം 10 മണിക്ക് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ നവജിവൻ ട്രസ്റ്റ് രക്ഷാധികാരി ശ്രീ പി യു തോമസ്, കോട്ടയം ജെ സി ഐ പ്രസിഡണ്ട് ഡോ. നിതീഷ് മൗലാന എന്നിവർ സംബന്ധിച്ചു. ജെസിഐ നമ്മുടെ കുട്ടികൾക്കായി പുതു അധ്യയനവർഷ സമ്മാനമായി നൽകിയ ജലശുദ്ധീകരണയന്ത്രത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം എൽ എ നിർവ്വഹിച്ചു.<gallery> | 2023 ജൂൺ 1 വ്യാഴാഴ്ച്ച രാവിലെ 9.30ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു. മോഡൽ സ്കൂളിലെ കുരുന്നുകൾ ചടങ്ങ് സ്കൂളിലെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ചടങ്ങ് ദർശിച്ചു. ശേഷം 10 മണിക്ക് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ നവജിവൻ ട്രസ്റ്റ് രക്ഷാധികാരി ശ്രീ പി യു തോമസ്, കോട്ടയം ജെ സി ഐ പ്രസിഡണ്ട് ഡോ. നിതീഷ് മൗലാന എന്നിവർ സംബന്ധിച്ചു. ജെസിഐ നമ്മുടെ കുട്ടികൾക്കായി പുതു അധ്യയനവർഷ സമ്മാനമായി നൽകിയ ജലശുദ്ധീകരണയന്ത്രത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം എൽ എ നിർവ്വഹിച്ചു.<gallery> | ||