"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ||
[[പ്രമാണം:GHSS VADAKKUMPAD.jpg|ലഘുചിത്രം|G H S S VADAKKUMPAD]] | |||
| | |||
| | |||
== ചരിത്രം == | == ചരിത്രം == | ||
1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വർഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. [[ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ചരിത്രം|കൂടുതൽ]] | 1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വർഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. [[ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ചരിത്രം|കൂടുതൽ]] |
20:10, 10 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വർഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്,
ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്)
ശ്രീ. കെ. രാഘവന് മാസ്റ്റര്,
ശ്രീ.രവീന്ദ്രന് മാസ്റ്റര്,
ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്,
ശ്രീമതി. രമ വാഴയില്.
ശ്രീമതി വി. വി ഗീത ടീച്ചർ
ശ്രീ. കെ രമേശൻ മാസ്റ്റർ
ശ്രീ. സുരേഷ് പറയത്തങ്ക ണ്ടി മാസ്റ്റർ
ശ്രീ. ദയാനന്ദൻ മാസ്റ്റർ
ശ്രി. പ്രേമരാജൻ മാസ്റ്റർ
വഴികാട്ടി
1) തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് -ഓൾഡ് ടി. സി റോഡ് - റെയിൽവേ സ്റ്റേഷൻ റോഡ് -ഗുഡ് ഷെഡ് റോഡ് -കുയ്യാലി പാലം -കൊളശ്ശേരി റോഡ് -കൊളശ്ശേരി -തൊട്ടുമ്മൾ റോഡ് -വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ.
2) തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് - കണ്ണൂർ റോഡ് -കൊടുവള്ളി -ഇരിക്കൂർ റോഡ് -പുതിയ റോഡ് ബസ് സ്റ്റോപ് -തൊട്ടുമ്മൽ റോഡ് -വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ.{{#multimaps:11.78998282405515, 75.50581092900197 | width=800px | zoom=17}}