"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
=== <u><big>പരിസ്ഥിതി ദിനം - ജൂൺ 5</big></u> === | === <u><big>പരിസ്ഥിതി ദിനം - ജൂൺ 5</big></u> === | ||
ജൂൺ 5 ,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു .ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു . | |||
[[പ്രമാണം:Raji 1.jpg|ലഘുചിത്രം|ജൂൺ 5 ,2023 പരിസ്ഥിതി ദിനം ]] | |||
<gallery> | |||
പ്രമാണം:June 5 2023.jpg|ജൂൺ 5 ,2023 : ശ്രീമതി .റീമ .T ,HM VHSS കരവാരം വൃക്ഷ തൈകൾ നടുന്നു | |||
</gallery> | |||
[[പ്രമാണം:June 5 2023.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീമതി .റീമ .T ,HM ,VHSS കരവാരം വൃക്ഷ തൈകൾ നടുന്നു ]] | |||
[[പ്രമാണം:Club .jpg|ലഘുചിത്രം|ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ട നിർമാണം ]] | |||
19:25, 6 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |




2023-2024
പ്രവേശനോത്സവം ജൂൺ 1-2023
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ2023 -24 വർഷത്തെ പ്രവേശനോത്സവം 01/ 06 / 2023 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു
തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു .സിന്ധു .ബി ,പ്രിൻസിപ്പാൾ , VHSS കരവാരം സ്വാഗത പ്രസംഗം നടത്തി .ശ്രീമതി പ്രസീദ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .മുഖ്യാതിഥി DIET ഫാക്കൽറ്റി ശ്രീമതി സുലഭ ടീച്ചർ ,വിശിഷ്ടാതിഥി സ്‌കൂൾ മാനേജർ ശ്രീ .സുരേഷ് .ജി എന്നിവർ എത്തിച്ചേർന്നു .ശ്രീമതി വത്സല (വാർഡ് മെമ്പർ ),ശ്രീമതി കല (PTA വൈസ് പ്രസിഡന്റ് ),ശ്രീമതി .റീമ ,പ്രഥമാധ്യാപിക ,VHSS കരവാരം ,ശ്രീമതി മഞ്ജുഷ (സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി . 2022 -23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .
-
SSLC 2022-23അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികൾ
-
JUNE 1 - 2023


-
പ്രവേശനോത്സവം ഉത്‌ഘാടനം

മാലിന്യ മുക്തo നവ കേരളം -ജൂൺ 2
'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു
-
മാലിന്യ മുക്തo നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം

-
AMRUTHA S,VIII A

-
SARANYA SUJU, XB
-
SOUPARNIKA SUJU,VIIIB

-
മാലിന്യ മുക്തം നവ കേരളം :സ്കൂൾ തല പോസ്റ്റർ നിർമ്മാണം ,ഉപന്യാസ രചന മത്സരം വിജയികളെ അനുമോദിക്കുന്നു
പരിസ്ഥിതി ദിനം - ജൂൺ 5
ജൂൺ 5 ,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു .ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .

-
ജൂൺ 5 ,2023 : ശ്രീമതി .റീമ .T ,HM VHSS കരവാരം വൃക്ഷ തൈകൾ നടുന്നു

