"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== ആവേശമായി പ്രവേശനോത്സവം(1.6.2023) == | == ആവേശമായി പ്രവേശനോത്സവം(1.6.2023) == | ||
[[പ്രമാണം:11466-401.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
കളി ചിരിയും കൂട്ടുകൂടലുമായി വീണ്ടും ഒരു വിദ്യാലയ പ്രവേശം മധുരം നൽകിയും സ്നേഹം പകർന്നും അധ്യാപകരുടെ സ്വീകരണത്തോടെയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുരുന്നുകളെ വരവേറ്റു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരത്തോപ്പികൾ അണിയിച്ചും അക്ഷര കാർഡ് നൽകിയുമാണ് വരവേറ്റത്.പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. പി സി നസീർ അധ്യക്ഷത വഹിച്ച .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെഐ സ്വാഗതം പറഞ്ഞു ഘോഷയാത്ര, നാടൻപാട്ട്,പായസ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു. | കളി ചിരിയും കൂട്ടുകൂടലുമായി വീണ്ടും ഒരു വിദ്യാലയ പ്രവേശം മധുരം നൽകിയും സ്നേഹം പകർന്നും അധ്യാപകരുടെ സ്വീകരണത്തോടെയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുരുന്നുകളെ വരവേറ്റു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരത്തോപ്പികൾ അണിയിച്ചും അക്ഷര കാർഡ് നൽകിയുമാണ് വരവേറ്റത്.പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. പി സി നസീർ അധ്യക്ഷത വഹിച്ച .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെഐ സ്വാഗതം പറഞ്ഞു ഘോഷയാത്ര, നാടൻപാട്ട്,പായസ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു. | ||