"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
[[പ്രമാണം:Mementos.png|നടുവിൽ|ലഘുചിത്രം|415x415ബിന്ദു|സ്റ്റാഫ് കൗൺസിലിൻറെ അവാർഡ് -2022]] | [[പ്രമാണം:Mementos.png|നടുവിൽ|ലഘുചിത്രം|415x415ബിന്ദു|സ്റ്റാഫ് കൗൺസിലിൻറെ അവാർഡ് -2022]] | ||
[[പ്രമാണം:36045Award 1.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|അവാർഡ് വിതരണം 2022]] | [[പ്രമാണം:36045Award 1.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|അവാർഡ് വിതരണം 2022]] | ||
[[പ്രമാണം:അവാർഡ് വിതരണം.jpg|നടുവിൽ|ലഘുചിത്രം|386x386px|അവാർഡ് വിതരണം 2022]]'''എസ്.എസ്.എൽ.സി. റിസൾട്ട് 2023''' | [[പ്രമാണം:അവാർഡ് വിതരണം.jpg|നടുവിൽ|ലഘുചിത്രം|386x386px|അവാർഡ് വിതരണം 2022]]'''<u><big>എസ്.എസ്.എൽ.സി. റിസൾട്ട് 2023</big></u>''' | ||
[[പ്രമാണം:2023 SSLC RESULT.png|ലഘുചിത്രം|SSLC RESULT 2023]] | |||
[[പ്രമാണം:2023 SSLC RESULT.png|ലഘുചിത്രം|SSLC RESULT 2023|നടുവിൽ|586x586ബിന്ദു]] |
08:46, 3 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എൽ.സിയ്ക്ക് 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള അവാർഡ്
പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.ആലപ്പുഴ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള 'പൊൻതൂവൽ അവാർഡ്' 2013 മുതൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സ്പോർട്സ് മേഖലയിൽ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .
എസ്.എസ്.എൽ.സി റിസൾട്ട്-2021
അവാർഡ് വിതരണം
എസ്.എസ്.എൽ.സി യ്ക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക് 14 ൽപ്പരം മഹത് വ്യക്തികളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻറ് വിതരണം എല്ലാവർഷവും നടത്തപ്പെടുന്നു.
* വാഹനങ്ങളുടെ ചെറുമാതൃക നിർമ്മാണത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് 2021 കരസ്ഥമാക്കിയ വിദ്യാർത്ഥി-ശിവപ്രസാദ് ( SSLC 2020-21)
*ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ടർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-അൽത്താഫ് .എസ്( SSLC 2021-22)
എസ്.എസ്.എൽ.സി. റിസൾട്ട് 2022
ആലപ്പുഴയുടെ ആദരം-2022 ( SSLC പരീക്ഷയ്ക്ക് 100% വിജയം നേടിയതിനുള്ള അവാർഡ്)
അവാർഡ് ദാനം
2022 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ഈ സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥി അതുൽ ബി. ബോബൻ ഷോട്ട് പുട്ട് വിഭാഗത്തിൽ പങ്കെടുക്കുകയുണ്ടായി. 2022 ൽ കായംകുളം സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത് അർഹമായ നേട്ടം കൈവരിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്റ്റാഫ് കൗൺസിലിൻറെ വകയായി സമ്മാനം നൽകി.
എസ്.എസ്.എൽ.സി. റിസൾട്ട് 2023