"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=='''സി.യു ഇ. ടി ഗൈഡൻസ് സെമിനാർ '''== വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷയായ കോമൺ യുണിവേഴ്സിറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=='''പ്ലസ് വൺ പ്രവേശനം ; മാർഗ നിർദേശ സെമിനാർ നടത്തി '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെയും , എൻ എസ് .എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പി.ബി ഭരതൻ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.
[[പ്രമാണം:15048car.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048cari.jpg|ലഘുചിത്രം|വലത്ത്‌]]
=='''സി.യു ഇ. ടി ഗൈഡൻസ് സെമിനാർ '''==
=='''സി.യു ഇ. ടി ഗൈഡൻസ് സെമിനാർ '''==
വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷയായ കോമൺ യുണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET - 2023 ) തയ്യാറാറെടുക്കുന്ന വിദ്യാത്ഥികൾക്കായി മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് ഡോ. ബാവ കെ പാലുകുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. പ്രമുഖ പരിശീലകൻ എം.കെ.രാജേന്ദ്രൻ , യഹ്‌യ നിലമ്പൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

3,306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912346" എന്ന താളിൽനിന്ന് ശേഖരിച്ചത്