"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ ഫോറെസ്റ്ററി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
=== യാത്രാവിവരണം === | === യാത്രാവിവരണം === | ||
[[പ്രമാണം:47061 Mrkz forestryclub 1.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഫോറെസ്റ്ററി ക്ലബ് ഏകദിന ക്യാമ്പ് യാത്ര]] | [[പ്രമാണം:47061 Mrkz forestryclub 1.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഫോറെസ്റ്ററി ക്ലബ് ഏകദിന ക്യാമ്പ് യാത്ര]] | ||
മർകസ് സ്കൂൾ എൻ സി സി യൂണിറ്റിന്റെയും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വയനാട് വൈൽഡ് ലൈഫ് സങ്കേതത്തിൽ മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള തോൽപെട്ടി വൈൽഡ് ലൈഫ് സങ്കേതത്തിൽ 2023 ഫെബ്രുവരി 1 മുതൽ 3 വരെ വനം വകുപ്പിന്റെ പ്രകൃതി പഠന ശിബിരത്തിനായി വനം വകുപ്പിന്റെഅഥിതികളായി ഫെബ്രുവരിയുടെ ആദ്യ ദിനത്തിൽ വയനാടിന്റെ ഉള്ളറിയാൻ വേണ്ടി മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ആനവണ്ടിയിൽ ഞങ്ങൾ താമരശ്ശേരി വഴി വയനാട് ചുരം കയറിയുള്ള യാത്ര അതിമനോഹരമായിരുന്നു. തുടർന്ന് ഞങ്ങൾ മാനന്തവാടിയിൽ ഇറങ്ങി മറ്റൊരു ആനവണ്ടിയിൽ കയറി വീണ്ടും ഞങ്ങളുടെ ലക്ഷ്യം തുടർന്നു. ഏകദേശം 2:30 ആയപ്പോൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തി. അപ്പോഴേക്കും ഞങ്ങൾ വിശന്നു വലഞ്ഞിരുന്നു. എല്ലാവരും പിന്നെ ബാഗിൽ നിന്ന് ചോറും പൊതി തിരയുന്ന തിരക്കിലായിരുന്നു. അവിടുത്തെ മെസ്സ് ഹോളിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ആ സമയത്തും ഞങ്ങളുടെ ആർട്ട് അധ്യാപകൻ അബ്ദു റഹ്മാൻ ചോറും പൊതിയുടെ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലും മറ്റ് അധ്യാപകർ കുട്ടികളുടെ കൂടെ ഭക്ഷണം രുചിച്ചു നോക്കി അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. | <p align="justify">മർകസ് സ്കൂൾ എൻ സി സി യൂണിറ്റിന്റെയും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വയനാട് വൈൽഡ് ലൈഫ് സങ്കേതത്തിൽ മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള തോൽപെട്ടി വൈൽഡ് ലൈഫ് സങ്കേതത്തിൽ 2023 ഫെബ്രുവരി 1 മുതൽ 3 വരെ വനം വകുപ്പിന്റെ പ്രകൃതി പഠന ശിബിരത്തിനായി വനം വകുപ്പിന്റെഅഥിതികളായി ഫെബ്രുവരിയുടെ ആദ്യ ദിനത്തിൽ വയനാടിന്റെ ഉള്ളറിയാൻ വേണ്ടി മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ആനവണ്ടിയിൽ ഞങ്ങൾ താമരശ്ശേരി വഴി വയനാട് ചുരം കയറിയുള്ള യാത്ര അതിമനോഹരമായിരുന്നു. തുടർന്ന് ഞങ്ങൾ മാനന്തവാടിയിൽ ഇറങ്ങി മറ്റൊരു ആനവണ്ടിയിൽ കയറി വീണ്ടും ഞങ്ങളുടെ ലക്ഷ്യം തുടർന്നു. ഏകദേശം 2:30 ആയപ്പോൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തി. അപ്പോഴേക്കും ഞങ്ങൾ വിശന്നു വലഞ്ഞിരുന്നു. എല്ലാവരും പിന്നെ ബാഗിൽ നിന്ന് ചോറും പൊതി തിരയുന്ന തിരക്കിലായിരുന്നു. അവിടുത്തെ മെസ്സ് ഹോളിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ആ സമയത്തും ഞങ്ങളുടെ ആർട്ട് അധ്യാപകൻ അബ്ദു റഹ്മാൻ ചോറും പൊതിയുടെ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലും മറ്റ് അധ്യാപകർ കുട്ടികളുടെ കൂടെ ഭക്ഷണം രുചിച്ചു നോക്കി അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.</p> | ||
ഭക്ഷണത്തിനുശേഷം ഫോറസ്റ്റ് ഓഫീസർ ഞങ്ങൾക്കുള്ള വിശ്രമസ്ഥലം കാണിച്ചുതന്നു. എല്ലാവരും ബാഗ് എടുത്തു അങ്ങോട്ടൊരു ഓട്ടമായിരുന്നു.കൂട്ടുകാരുടെ കളി തമാശകൾക്കിടയിൽ രജിസ്ട്രേഷൻ സമയം ആയി എന്ന് അധ്യാപകർ ഞങ്ങളെ അറിയിച്ചു. അപ്പോൾ ഞങ്ങൾ ഹാളിൽ പോയിരുന്നു അപ്പോൾ ഒരു ഓഫീസർ വന്ന് ക്യാമ്പിന്റെ മര്യാദകളെ പറ്റിയും വന്യജീവി സങ്കേതത്തെ പറ്റിയും ചെറുതായി ഒരു വിവരണം തന്നു. പിന്നെ ഒരു ബ്ലാക്ക് കോഫിയും ബിസ്ക്കറ്റ് ഞങ്ങൾ കഴിച്ചു. നല്ല ചൂടു കാലാവസ്ഥയിൽ നിന്ന് കാട്ടിലെ തണുത്ത കാലാവസ്ഥ വല്ലാത്ത ഒരു അനുഭവം തന്നെയാണ്. രാത്രി ഭക്ഷണത്തിന് മുമ്പായി നാളത്തെക്യാമ്പിന്റെ രണ്ടാം ദിനത്തിന്റെ ഞങ്ങളുടെ പരിപാടികളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. രാത്രിയിലെ ഭക്ഷണത്തിനായി ഞങ്ങൾ വീണ്ടും മെസ്സ് ഹാളിൽ എത്തി. അവിടെ അതി രുചികരമായ കഞ്ഞിയും ചമ്മന്തിയും കടലയും ഞങ്ങൾക്കായി തയ്യാറാക്കി വെച്ചിരുന്നു. വളരെ സ്വാധോടെ എല്ലാ കുട്ടികളും അത് കഴിച്ചു. പിന്നീട് എല്ലാവരും രണ്ടാം ദിനത്തിൽ കാണാൻ പോകുന്ന കാനനഭംഗിയും മൃഗങ്ങളെയും കാട്ടാറുകളെയും സ്വപ്നം കണ്ടുറങ്ങി. | <p align="justify">ഭക്ഷണത്തിനുശേഷം ഫോറസ്റ്റ് ഓഫീസർ ഞങ്ങൾക്കുള്ള വിശ്രമസ്ഥലം കാണിച്ചുതന്നു. എല്ലാവരും ബാഗ് എടുത്തു അങ്ങോട്ടൊരു ഓട്ടമായിരുന്നു.കൂട്ടുകാരുടെ കളി തമാശകൾക്കിടയിൽ രജിസ്ട്രേഷൻ സമയം ആയി എന്ന് അധ്യാപകർ ഞങ്ങളെ അറിയിച്ചു. അപ്പോൾ ഞങ്ങൾ ഹാളിൽ പോയിരുന്നു അപ്പോൾ ഒരു ഓഫീസർ വന്ന് ക്യാമ്പിന്റെ മര്യാദകളെ പറ്റിയും വന്യജീവി സങ്കേതത്തെ പറ്റിയും ചെറുതായി ഒരു വിവരണം തന്നു. പിന്നെ ഒരു ബ്ലാക്ക് കോഫിയും ബിസ്ക്കറ്റ് ഞങ്ങൾ കഴിച്ചു. നല്ല ചൂടു കാലാവസ്ഥയിൽ നിന്ന് കാട്ടിലെ തണുത്ത കാലാവസ്ഥ വല്ലാത്ത ഒരു അനുഭവം തന്നെയാണ്. രാത്രി ഭക്ഷണത്തിന് മുമ്പായി നാളത്തെക്യാമ്പിന്റെ രണ്ടാം ദിനത്തിന്റെ ഞങ്ങളുടെ പരിപാടികളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. രാത്രിയിലെ ഭക്ഷണത്തിനായി ഞങ്ങൾ വീണ്ടും മെസ്സ് ഹാളിൽ എത്തി. അവിടെ അതി രുചികരമായ കഞ്ഞിയും ചമ്മന്തിയും കടലയും ഞങ്ങൾക്കായി തയ്യാറാക്കി വെച്ചിരുന്നു. വളരെ സ്വാധോടെ എല്ലാ കുട്ടികളും അത് കഴിച്ചു. പിന്നീട് എല്ലാവരും രണ്ടാം ദിനത്തിൽ കാണാൻ പോകുന്ന കാനനഭംഗിയും മൃഗങ്ങളെയും കാട്ടാറുകളെയും സ്വപ്നം കണ്ടുറങ്ങി.</p> | ||
അങ്ങനെ ഞങ്ങളുടെ ക്യാമ്പിലെ രണ്ടാം ദിവസം തണുത്തുറഞ്ഞ പ്രഭാതത്തോടെ ആരംഭിച്ചു. എഴുന്നേറ്റു ഞങ്ങൾ പുറത്തു നോക്കിയപ്പോൾ അവിടെ മാൻ കൂട്ടങ്ങൾ ആയിരുന്നു മുമ്പിൽ. പിന്നീട് ഞങ്ങൾ ചൂട് കാപ്പി കുടിച്ചു. അന്നത്തെ ഞങ്ങളുടെ ലക്ഷ്യം കാട്ടിനുള്ളിലൂടെയുള്ള സഞ്ചാരം ആയിരുന്നു. അതിനുവേണ്ടി എല്ലാവരും വേഗം റെഡിയായി പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങളുടെ ട്രക്കിംഗ്ന് ഒരുങ്ങി. തോളിൽ തോക്കു മേന്തി ഫോറസ്റ്റ് ഓഫീസർമാരുടെയും അധ്യാപകരുടെയും സുരക്ഷാവലയത്തിൽ ഞങ്ങൾ കാടുകാണാൻ നടന്നു നീങ്ങി. ഞങ്ങൾക്ക് പോകാൻ മുമ്പിൽ ഒരു വഴികാട്ടി ഉണ്ടായിരുന്നു. തുടർന്ന് ആദ്യം മാൻ കൂട്ടങ്ങളെ കണ്ടു പിന്നീട് കാട്ടിലെ മരത്തിനെ കുറിച്ചും സസ്യങ്ങളെക്കുറിച്ചും മറ്റു ജന്തുജാലങ്ങളെ കുറിച്ചും പറഞ്ഞുകൊണ്ട് നടന്നു നീങ്ങി. നടത്തിനിടയിൽ കുറെ കുട്ടികൾ ആനയെയും കാട്ടുപോത്തിനെയും കടുവയെയും കണ്ടു. പിന്നെയും ഞങ്ങൾ വാച്ച് ടവർ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തി വാച്ച് ടവറിന്റെ മുകളിൽ നിന്നും കാനനഭംഗി ഞങ്ങൾ ആസ്വദിച്ചു. അവിടുന്ന് ഞങ്ങൾക്ക് മാനിന്റെ കൊഴിഞ്ഞുപോയ കൊമ്പുകൾ ലഭിച്ചു. കാടിന്റെ ഏകാന്തതയിൽഈ വാച്ച് ടവറിൽ ജോലിയെടുക്കുന്ന വനപാലകരെ കണ്ടപ്പോൾ അത്ഭുതം തോന്നി.നമ്മളുടെ രാജ്യഅതിർത്തി കാക്കുന്ന ജവാന്മാരെ പോലെ കാടിനെസംരക്ഷിക്കുന്ന വനപാലകരെ ഒരു നിമിഷം നമിച്ചു പോയി. തിരിച്ചു ഞങ്ങൾ മറ്റൊരു വഴിയിലൂടെ ക്യാമ്പിന് ലക്ഷ്യമാക്കി നടന്നു അതിനിടയിൽ ഞങ്ങൾ അപൂർവമായി കാണാറുള്ള കഴുകനെ കണ്ടു കൂടാതെ മറ്റു ജീവജാലങ്ങളെ കുറിച്ചും തിരിച്ചുനടക്കുന്നതിനിടയിൽ ഓഫീസർമാർ ഞങ്ങൾക്കും വിശദമായി പറഞ്ഞു തന്നു. വിശപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണോ എന്നറിയില്ല പോയതിനേക്കാൾ വേഗം തന്നെ ഞങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. തുടർന്ന് ഉച്ചഭക്ഷണത്തിന് വേണ്ടി കുട്ടികൾ മെസ്സ് ഹോളിലേക്ക് തിരിച്ചു. അങ്ങനെ ഉച്ചഭക്ഷണം കഴിച്ച് അൽപ്പവിശ്രമത്തിനുശേഷം ഞങ്ങൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു കാട്ടരുവിയിലേക്കു പോയി. വിചാരിച്ച ആഴം ഇല്ലെങ്കിലും വെള്ളത്തിന്റെ തണുപ്പു കാരണം പലരും ഇറങ്ങിയില്ല. ഇറങ്ങിയ കുറെ പേർ തണുപ്പ് കാരണം പെട്ടെന്ന് തന്നെ കയറി. അങ്ങനെ ഞങ്ങൾ അരുവിയിൽ അധ്യാപകരുടെ കൂടെ കുറെ നേരം ഉല്ലസിച്ചു. അതുകഴിഞ്ഞ് അധ്യാപകരുടെയും നേതൃത്വത്തിൽ ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയി, കുട്ടികൾ വിവിധ കളികളിൽ ഏർപ്പെട്ടു. തുടർന്ന് തിരിച്ചു വീണ്ടും ക്യാമ്പിലേക്ക് പോയി. വൈകുന്നേരത്ത ഒരു ബ്ലാക്ക് കോഫിയും ബിസ്ക്കറ്റും പിന്നെ തിരുനെല്ലി ഉണ്ണിയപ്പവും ഞങ്ങൾക്കായി തയ്യാറാക്കി വെച്ചിരുന്നു. തുടർന്ന് രാത്രി ആയപ്പോൾ ഞങ്ങൾക്ക് പ്രകൃതിയെ പറ്റിയും ജീവജാലങ്ങളെ പറ്റിയും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും ഒരു നല്ല ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഞങ്ങൾക്ക് കുറെ കാര്യങ്ങൾ മനസ്സിലായി. ഈ ലോകത്ത് ജീവിക്കുന്ന പല ജീവജാലകങ്ങളെയും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് അവരെ സംരക്ഷിക്കണം എന്നൊരു ബോധം ഞങ്ങൾക്ക് ലഭിച്ചു. ഇത്രയും നല്ലൊരു പ്രകൃതിയെ പറ്റിയുള്ള ഒരു ക്ലാസ് ഞാൻ ഇതിനു മുമ്പ് കേട്ടിട്ടില്ല. ആ ക്ലാസ്സിൽ നമുക്ക് മാതൃകയാക്കാൻ പറ്റിയ കുറെ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ക്ലാസിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. പിന്നീട് കൾച്ചറൽ പ്രോഗ്രാമായിരുന്നു. കൂട്ടുകാർ കഥയും പാട്ടും മായി കൾച്ചറൽ പ്രോഗ്രാം വളരെ ഭംഗിയായിരുന്നു. അതിൽ ഞങ്ങളുടെ ഗ്രൂപ്പിന് സെക്കൻഡ് ലഭിച്ചു. അതോടുകൂടി ഞങ്ങളുടെ ക്യാമ്പിലെ ആ ദിവസം അവസാനിക്കുകയായിരുന്നു അന്നു ലഭിച്ച നല്ല ഓർമ്മകളുമായി എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങി. | <p align="justify">അങ്ങനെ ഞങ്ങളുടെ ക്യാമ്പിലെ രണ്ടാം ദിവസം തണുത്തുറഞ്ഞ പ്രഭാതത്തോടെ ആരംഭിച്ചു. എഴുന്നേറ്റു ഞങ്ങൾ പുറത്തു നോക്കിയപ്പോൾ അവിടെ മാൻ കൂട്ടങ്ങൾ ആയിരുന്നു മുമ്പിൽ. പിന്നീട് ഞങ്ങൾ ചൂട് കാപ്പി കുടിച്ചു. അന്നത്തെ ഞങ്ങളുടെ ലക്ഷ്യം കാട്ടിനുള്ളിലൂടെയുള്ള സഞ്ചാരം ആയിരുന്നു. അതിനുവേണ്ടി എല്ലാവരും വേഗം റെഡിയായി പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങളുടെ ട്രക്കിംഗ്ന് ഒരുങ്ങി. തോളിൽ തോക്കു മേന്തി ഫോറസ്റ്റ് ഓഫീസർമാരുടെയും അധ്യാപകരുടെയും സുരക്ഷാവലയത്തിൽ ഞങ്ങൾ കാടുകാണാൻ നടന്നു നീങ്ങി. ഞങ്ങൾക്ക് പോകാൻ മുമ്പിൽ ഒരു വഴികാട്ടി ഉണ്ടായിരുന്നു. തുടർന്ന് ആദ്യം മാൻ കൂട്ടങ്ങളെ കണ്ടു പിന്നീട് കാട്ടിലെ മരത്തിനെ കുറിച്ചും സസ്യങ്ങളെക്കുറിച്ചും മറ്റു ജന്തുജാലങ്ങളെ കുറിച്ചും പറഞ്ഞുകൊണ്ട് നടന്നു നീങ്ങി. നടത്തിനിടയിൽ കുറെ കുട്ടികൾ ആനയെയും കാട്ടുപോത്തിനെയും കടുവയെയും കണ്ടു. പിന്നെയും ഞങ്ങൾ വാച്ച് ടവർ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തി വാച്ച് ടവറിന്റെ മുകളിൽ നിന്നും കാനനഭംഗി ഞങ്ങൾ ആസ്വദിച്ചു. അവിടുന്ന് ഞങ്ങൾക്ക് മാനിന്റെ കൊഴിഞ്ഞുപോയ കൊമ്പുകൾ ലഭിച്ചു. കാടിന്റെ ഏകാന്തതയിൽഈ വാച്ച് ടവറിൽ ജോലിയെടുക്കുന്ന വനപാലകരെ കണ്ടപ്പോൾ അത്ഭുതം തോന്നി.നമ്മളുടെ രാജ്യഅതിർത്തി കാക്കുന്ന ജവാന്മാരെ പോലെ കാടിനെസംരക്ഷിക്കുന്ന വനപാലകരെ ഒരു നിമിഷം നമിച്ചു പോയി. തിരിച്ചു ഞങ്ങൾ മറ്റൊരു വഴിയിലൂടെ ക്യാമ്പിന് ലക്ഷ്യമാക്കി നടന്നു അതിനിടയിൽ ഞങ്ങൾ അപൂർവമായി കാണാറുള്ള കഴുകനെ കണ്ടു കൂടാതെ മറ്റു ജീവജാലങ്ങളെ കുറിച്ചും തിരിച്ചുനടക്കുന്നതിനിടയിൽ ഓഫീസർമാർ ഞങ്ങൾക്കും വിശദമായി പറഞ്ഞു തന്നു. വിശപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണോ എന്നറിയില്ല പോയതിനേക്കാൾ വേഗം തന്നെ ഞങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. തുടർന്ന് ഉച്ചഭക്ഷണത്തിന് വേണ്ടി കുട്ടികൾ മെസ്സ് ഹോളിലേക്ക് തിരിച്ചു. അങ്ങനെ ഉച്ചഭക്ഷണം കഴിച്ച് അൽപ്പവിശ്രമത്തിനുശേഷം ഞങ്ങൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു കാട്ടരുവിയിലേക്കു പോയി. വിചാരിച്ച ആഴം ഇല്ലെങ്കിലും വെള്ളത്തിന്റെ തണുപ്പു കാരണം പലരും ഇറങ്ങിയില്ല. ഇറങ്ങിയ കുറെ പേർ തണുപ്പ് കാരണം പെട്ടെന്ന് തന്നെ കയറി. അങ്ങനെ ഞങ്ങൾ അരുവിയിൽ അധ്യാപകരുടെ കൂടെ കുറെ നേരം ഉല്ലസിച്ചു. അതുകഴിഞ്ഞ് അധ്യാപകരുടെയും നേതൃത്വത്തിൽ ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയി, കുട്ടികൾ വിവിധ കളികളിൽ ഏർപ്പെട്ടു. തുടർന്ന് തിരിച്ചു വീണ്ടും ക്യാമ്പിലേക്ക് പോയി. വൈകുന്നേരത്ത ഒരു ബ്ലാക്ക് കോഫിയും ബിസ്ക്കറ്റും പിന്നെ തിരുനെല്ലി ഉണ്ണിയപ്പവും ഞങ്ങൾക്കായി തയ്യാറാക്കി വെച്ചിരുന്നു. തുടർന്ന് രാത്രി ആയപ്പോൾ ഞങ്ങൾക്ക് പ്രകൃതിയെ പറ്റിയും ജീവജാലങ്ങളെ പറ്റിയും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും ഒരു നല്ല ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഞങ്ങൾക്ക് കുറെ കാര്യങ്ങൾ മനസ്സിലായി. ഈ ലോകത്ത് ജീവിക്കുന്ന പല ജീവജാലകങ്ങളെയും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് അവരെ സംരക്ഷിക്കണം എന്നൊരു ബോധം ഞങ്ങൾക്ക് ലഭിച്ചു. ഇത്രയും നല്ലൊരു പ്രകൃതിയെ പറ്റിയുള്ള ഒരു ക്ലാസ് ഞാൻ ഇതിനു മുമ്പ് കേട്ടിട്ടില്ല. ആ ക്ലാസ്സിൽ നമുക്ക് മാതൃകയാക്കാൻ പറ്റിയ കുറെ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ക്ലാസിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. പിന്നീട് കൾച്ചറൽ പ്രോഗ്രാമായിരുന്നു. കൂട്ടുകാർ കഥയും പാട്ടും മായി കൾച്ചറൽ പ്രോഗ്രാം വളരെ ഭംഗിയായിരുന്നു. അതിൽ ഞങ്ങളുടെ ഗ്രൂപ്പിന് സെക്കൻഡ് ലഭിച്ചു. അതോടുകൂടി ഞങ്ങളുടെ ക്യാമ്പിലെ ആ ദിവസം അവസാനിക്കുകയായിരുന്നു അന്നു ലഭിച്ച നല്ല ഓർമ്മകളുമായി എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങി.</p> | ||
അങ്ങനെ ക്യാമ്പിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസവും മാനിനെ കണ്ടുകൊണ്ട് ചൂട് കാപ്പിയും കുടിച്ചു തുടങ്ങുകയായിരുന്നു. അന്നത്തെ ഞങ്ങൾക്കുണ്ടായിരുന്ന പരിപാടി വഴിയരികിലുള്ള പ്ലാസ്റ്റിക് നിർമ്മാജനം ചെയ്യലായിരുന്നു. അങ്ങനെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പ്ലാസ്റ്റിക് ശേഖരിക്കാനായി ഇറങ്ങി. ശേഖരിക്കാൻ വേണ്ടി പോകുന്നതിനിടയിൽ ഒരു കാട്ടുപോത്തിനെ കാണാനിടയായി. തുടർന്ന് ഞങ്ങൾ പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിച്ചു അവർക്കു നൽകി. പിന്നീട് വീണ്ടും കാട്ടരുവിയിലേക്ക് കുളിക്കാൻ വേണ്ടി പോയി. എല്ലാവരെയും പരസ്പരം വെള്ളം നനച്ചും നീന്തിയും തെളിമയുള്ള കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ ഞങ്ങൾ ആർത്തുല്ലസിച്ചു. പിന്നീട് ക്യാമ്പിലെ അവസാനത്തെ ഉച്ചഭക്ഷണം രുചിയോടെ കഴിച്ചു. പിന്നീട് ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയലും സർട്ടിഫിക്കറ്റ് വിതരണവും ആയിരുന്നു. ശേഷം ഞങ്ങളുടെ ബാഗുകൾ എടുത്ത് കാടിനോടും അവിടെയുള്ള ജീവനക്കാരോടും യാത്ര പറഞ്ഞു ആനവണ്ടി ലക്ഷ്യമാക്കി നടന്നു. പിന്നീട് വീട് ലക്ഷ്യമാക്കി ആനവണ്ടിയിൽ കയറി. | <p align="justify">അങ്ങനെ ക്യാമ്പിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസവും മാനിനെ കണ്ടുകൊണ്ട് ചൂട് കാപ്പിയും കുടിച്ചു തുടങ്ങുകയായിരുന്നു. അന്നത്തെ ഞങ്ങൾക്കുണ്ടായിരുന്ന പരിപാടി വഴിയരികിലുള്ള പ്ലാസ്റ്റിക് നിർമ്മാജനം ചെയ്യലായിരുന്നു. അങ്ങനെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പ്ലാസ്റ്റിക് ശേഖരിക്കാനായി ഇറങ്ങി. ശേഖരിക്കാൻ വേണ്ടി പോകുന്നതിനിടയിൽ ഒരു കാട്ടുപോത്തിനെ കാണാനിടയായി. തുടർന്ന് ഞങ്ങൾ പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിച്ചു അവർക്കു നൽകി. പിന്നീട് വീണ്ടും കാട്ടരുവിയിലേക്ക് കുളിക്കാൻ വേണ്ടി പോയി. എല്ലാവരെയും പരസ്പരം വെള്ളം നനച്ചും നീന്തിയും തെളിമയുള്ള കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ ഞങ്ങൾ ആർത്തുല്ലസിച്ചു. പിന്നീട് ക്യാമ്പിലെ അവസാനത്തെ ഉച്ചഭക്ഷണം രുചിയോടെ കഴിച്ചു. പിന്നീട് ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയലും സർട്ടിഫിക്കറ്റ് വിതരണവും ആയിരുന്നു. ശേഷം ഞങ്ങളുടെ ബാഗുകൾ എടുത്ത് കാടിനോടും അവിടെയുള്ള ജീവനക്കാരോടും യാത്ര പറഞ്ഞു ആനവണ്ടി ലക്ഷ്യമാക്കി നടന്നു. പിന്നീട് വീട് ലക്ഷ്യമാക്കി ആനവണ്ടിയിൽ കയറി.</p> | ||
സ്കൂൾ ജീവിതകാലത്തിൽ നല്ല ഓർമ്മകൾ സമ്മാനിച്ച ക്യാമ്പ് ആയി എന്നും മനസ്സിൽ സൂക്ഷിക്കാം. ഇതിനുവേണ്ടി ഞങ്ങളുടെ മുന്നിൽ നിന്നും കൂടെ നിന്നും നയിച്ച പ്രിയപ്പെട്ട ഞങ്ങളുടെ എൻ സി സി അധ്യാപകൻ അഹ്മദ്, ഇങ്ങനെയൊരു ക്യാമ്പിന് ഞങ്ങൾക്ക് അവസരം ഉണ്ടാക്കി തന്ന ജീവ ശാസ്ത്ര അധ്യാപകൻ സാലിം ഞങ്ങൾക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകിയ മലയാള അധ്യാപകൻ മുഹമ്മദ് കോയ ക്യാമ്പിലെ ഞങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ ആർട്ട് അധ്യാപകൻ അബ്ദുറഹിമാൻ ക്യാമ്പിലെ എല്ലാ ഓഫീസർമാരോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞു ഇനിയും ഒരുപാട് തലമുറകൾക്ക് പുതിയ അറിവും അനുഭവങ്ങളും നൽകാൻ അധ്യാപകർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു. | <p align="justify">സ്കൂൾ ജീവിതകാലത്തിൽ നല്ല ഓർമ്മകൾ സമ്മാനിച്ച ക്യാമ്പ് ആയി എന്നും മനസ്സിൽ സൂക്ഷിക്കാം. ഇതിനുവേണ്ടി ഞങ്ങളുടെ മുന്നിൽ നിന്നും കൂടെ നിന്നും നയിച്ച പ്രിയപ്പെട്ട ഞങ്ങളുടെ എൻ സി സി അധ്യാപകൻ അഹ്മദ്, ഇങ്ങനെയൊരു ക്യാമ്പിന് ഞങ്ങൾക്ക് അവസരം ഉണ്ടാക്കി തന്ന ജീവ ശാസ്ത്ര അധ്യാപകൻ സാലിം ഞങ്ങൾക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകിയ മലയാള അധ്യാപകൻ മുഹമ്മദ് കോയ ക്യാമ്പിലെ ഞങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ ആർട്ട് അധ്യാപകൻ അബ്ദുറഹിമാൻ ക്യാമ്പിലെ എല്ലാ ഓഫീസർമാരോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞു ഇനിയും ഒരുപാട് തലമുറകൾക്ക് പുതിയ അറിവും അനുഭവങ്ങളും നൽകാൻ അധ്യാപകർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.</p> | ||