"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted |
No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
=== | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=നാമ്പുള്ളിപ്പുര | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21724 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32061000604 | |||
|സ്ഥാപിതദിവസം=04 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1950 | |||
|സ്കൂൾ വിലാസം= നാമ്പുള്ളിപ്പുര | |||
|പോസ്റ്റോഫീസ്=നാമ്പുള്ളിപ്പുര | |||
|പിൻ കോഡ്=678592 | |||
|സ്കൂൾ ഫോൺ=0491 2833532 | |||
|സ്കൂൾ ഇമെയിൽ=svmalps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പറളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടൂർ പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=മലമ്പുഴ | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=90 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എം. ജയശ്രീ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | |||
|സ്കൂൾ ചിത്രം=SVM alps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്. | |||
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്. | |||
=== | === [https://www.facebook.com/svmalps.nambullipura ഫെയ്സ്ബുക്ക് ലിങ്ക്] === | ||
=== | ===അധ്യാപകർ=== | ||
{| class="wikitable" | |||
|+ | |||
!സീരിയൽ നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|എം.ജയശ്രീ | |||
|ഹെഡ്മിസ്ട്രസ് | |||
|- | |||
|2 | |||
|വി.പി. ഉമാദേവി | |||
|എൽ.പി. എസ്.ടി | |||
|- | |||
|3 | |||
|കെ.ഗിരിജ | |||
|എൽ.പി. എസ്.ടി | |||
|- | |||
|4 | |||
|സി.സുധ | |||
|എൽ.പി. എസ്.ടി | |||
|- | |||
|5 | |||
|എം.കെ. സലീന | |||
|എൽ.പി. എസ്.ടി | |||
|- | |||
|6 | |||
|കെ.എ. അബ്ദുൾ കബീർ | |||
|എഫ്. ടി. എ | |||
|- | |||
|7 | |||
|പി.എസ്. സുനിൽ | |||
|എൽ.പി. എസ്.ടി | |||
|- | |||
|8 | |||
|സി.ആർ . രശ്മി | |||
|എൽ.പി. എസ്.ടി | |||
|- | |||
|9 | |||
|റോഷിനി ആർ | |||
|എൽ പി എസ് ടി | |||
|} | |||
=== | ==ഭൗതികസൗകര്യങ്ങൾ== | ||
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്. | |||
*എൽ സി ഡി പ്രൊജക്ടറുകൾ | |||
*സ്കൂൾ ബസ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
[[പ്രമാണം:Products exhibition-21724.jpg|ലഘുചിത്രം|പഠനോൽപ്പന്ന പ്രദർശനം -നാലാം ക്ലാസ്]] | |||
[[പ്രമാണം:Festival spot-21724.jpg|ലഘുചിത്രം|ഇംഗ്ലീഷ്ഫെസ്റ്റ് - ഫെസ്റ്റ്സ്റിവൽ സ്പോട്ട്]] | |||
[[പ്രമാണം:Students with certificate.jpg|ലഘുചിത്രം|നാലാം ക്ലാസിലെ കുട്ടികൾ എൽ പി വിദ്യാഭ്യാസം പൂർത്തിയാക്കിയതിൻറെ സർട്ടിഫിക്കറ്റുകളുമായി]] | |||
[[പ്രമാണം:21724- magazine.jpg|ലഘുചിത്രം|ഓരോ കുട്ടിയ്ക്കും കൈയെഴുത്തു രചനകൾ]] | |||
'''നേട്ടങ്ങൾ''' | |||
*സബ് ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം . | |||
*ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ മികവാർന്ന നേട്ടങ്ങൾ | |||
'''2022-23''' | |||
പറളി സബ് ജില്ലാ കലോത്സവത്തിൽ LP അറബിക് വിഭാഗത്തിൽ അഗ്രിഗേറ്റ് ഫസ്റ്റ് | |||
പറളി സബ് ജില്ലാ കലോത്സവത്തിൽ LP ജനറൽ വിഭാഗത്തിൽ അഗ്രിഗേറ്റ് സെക്കന്റ് | |||
==.[[Nambullipura.blogspot.com|സ്കൂൾ ബ്ലോഗ്]]== | |||
* | |||
=='''നേട്ടങ്ങൾ'''= | |||
'''പാഠ്യ പ്രവർത്തനങ്ങൾ''' | |||
*[[21724-lss|LSS]] | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
*[[21724-kalolsavam.jpg|സബ്ജില്ലാകലോൽസവം]] | |||
*[[ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം]]. | |||
*ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ പ്രത്യേക പരിശീലനം | |||
*ടാലന്റ്ലാബ് (കരാട്ടെ ,ചിത്രരചന , സംഗീതം) | |||
*ജൈൈവകൃഷി | |||
*മലയാള മനാേരമ നല്ല പാഠം | |||
*ഇംഗ്ലീഷ് കാർണിവൽ | |||
*[[Radio station|സ്കൂൾ ആകാശവാണി]] | |||
*തേനൂറും കവിതകൾ | |||
*കഥ പറയുമ്പാേൾ | |||
*ജീവിതപാഠം | |||
*കിളിനാദം | |||
*[[M 20(പ്രത്യക ജി.കെ)|M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)]] | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*പരിസ്ഥിതി ക്ലബ് [[എസ് വി എം എ എൽ പി സ്കൂൾ നാമ്പുള്ളിപ്പുര|ഇംഗ്ലീഷ് ക്ലബ്.]] | |||
* | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==മാനേജ്മെന്റ്== | |||
എയ്ഡഡ് | |||
==മുൻ സാരഥികൾ== | |||
കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കുഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
#ശ്രീ.ബാലകൃഷ്ണൻ നായർ, | |||
#ശ്രീമതി.എസ് ആരാേഗ്യമേരി, | |||
#ശ്രീ.ടി.വി.അബ്രഹാം, | |||
#ശ്രീമതി.വി.എ.ഏലിയാമ്മ | |||
#ശ്രീമതി എം എസ് പ്രേമ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീയർ....യു.എസ്.എ). | |||
==വഴികാട്ടി== | |||
*പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും. | |||
*പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
*പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
{{#multimaps:10.846763663176551, 76.56983558439181|zoom=18}} | |||
<!--visbot verified-chils->--> | |||
__പുതിയവിഭാഗംകണ്ണി__ |
13:05, 28 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര | |
---|---|
വിലാസം | |
നാമ്പുള്ളിപ്പുര നാമ്പുള്ളിപ്പുര , നാമ്പുള്ളിപ്പുര പി.ഒ. , 678592 , പാലക്കാട് ജില്ല | |
സ്ഥാപിതം | 04 - 07 - 1950 |
വിവരങ്ങൾ | |
ഫോൺ | 0491 2833532 |
ഇമെയിൽ | svmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21724 (സമേതം) |
യുഡൈസ് കോഡ് | 32061000604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾസലാം. പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
28-05-2023 | Vijayanrajapuram |
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്.
ഫെയ്സ്ബുക്ക് ലിങ്ക്
അധ്യാപകർ
സീരിയൽ നമ്പർ | പേര് | തസ്തിക |
---|---|---|
1 | എം.ജയശ്രീ | ഹെഡ്മിസ്ട്രസ് |
2 | വി.പി. ഉമാദേവി | എൽ.പി. എസ്.ടി |
3 | കെ.ഗിരിജ | എൽ.പി. എസ്.ടി |
4 | സി.സുധ | എൽ.പി. എസ്.ടി |
5 | എം.കെ. സലീന | എൽ.പി. എസ്.ടി |
6 | കെ.എ. അബ്ദുൾ കബീർ | എഫ്. ടി. എ |
7 | പി.എസ്. സുനിൽ | എൽ.പി. എസ്.ടി |
8 | സി.ആർ . രശ്മി | എൽ.പി. എസ്.ടി |
9 | റോഷിനി ആർ | എൽ പി എസ് ടി |
ഭൗതികസൗകര്യങ്ങൾ
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
- എൽ സി ഡി പ്രൊജക്ടറുകൾ
- സ്കൂൾ ബസ്
നേട്ടങ്ങൾ
- സബ് ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം .
- ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ മികവാർന്ന നേട്ടങ്ങൾ
2022-23
പറളി സബ് ജില്ലാ കലോത്സവത്തിൽ LP അറബിക് വിഭാഗത്തിൽ അഗ്രിഗേറ്റ് ഫസ്റ്റ്
പറളി സബ് ജില്ലാ കലോത്സവത്തിൽ LP ജനറൽ വിഭാഗത്തിൽ അഗ്രിഗേറ്റ് സെക്കന്റ്
.സ്കൂൾ ബ്ലോഗ്
=നേട്ടങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം.
- ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ പ്രത്യേക പരിശീലനം
- ടാലന്റ്ലാബ് (കരാട്ടെ ,ചിത്രരചന , സംഗീതം)
- ജൈൈവകൃഷി
- മലയാള മനാേരമ നല്ല പാഠം
- ഇംഗ്ലീഷ് കാർണിവൽ
- സ്കൂൾ ആകാശവാണി
- തേനൂറും കവിതകൾ
- കഥ പറയുമ്പാേൾ
- ജീവിതപാഠം
- കിളിനാദം
- M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ്.
മാനേജ്മെന്റ്
എയ്ഡഡ്
മുൻ സാരഥികൾ
കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കുഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.ബാലകൃഷ്ണൻ നായർ,
- ശ്രീമതി.എസ് ആരാേഗ്യമേരി,
- ശ്രീ.ടി.വി.അബ്രഹാം,
- ശ്രീമതി.വി.എ.ഏലിയാമ്മ
- ശ്രീമതി എം എസ് പ്രേമ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീയർ....യു.എസ്.എ).
വഴികാട്ടി
- പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും.
- പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.846763663176551, 76.56983558439181|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21724
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ