"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
പാറക്കടവ് 673 509<br>  Phone 0496 2572525<br/>

         ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെറ്‌റ് എന്നീ സൌകര്യങ്ങളോട് കൂടി  അവർ സ്മാര്ട്ട് ആക്കിയിരിക്കകയാണ്.

== About us ==
<blockquote>
<blockquote>

പ്രസിദ്ധമായ സഖാഫത്തിന്റെ ഗ്രാമമാണ് ഉമ്മത്തൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഉമ്മത്തുർ സഖാഫത്തിന്റെ കീഴിൽ  മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തിൽ  കെട്ടിടം നിർമ്മിച്ച് ഹൈസ്ക്കൂൾ  നിലവിൽ വരുത്തി. അതാണ് ഇന്ന് എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുർ ഹൈസ്ക്കൂളിനോട് അടുത്ത്കിടക്കുന്ന സ്കൂൾ
1995ൽ അന്നത്തെ ഗവർൺമെന്റ് ചെക്യാട് പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ തദ്ദേശ വിദ്യഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
{| class="wikitable" width = 100%
{| class="wikitable" width = 100%
|-
|-

07:13, 28 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
പ്രമാണം:125.JPG
വിലാസം
പാറക്കടവ്

പാറക്കടവ്
,
പാറക്കടവ് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 6 - 1995
വിവരങ്ങൾ
ഫോൺ0496 2572525
ഇമെയിൽvadakara16042@gmail.com
കോഡുകൾ
സ്കൂൾ കോഡ്16042 (സമേതം)
എച്ച് എസ് എസ് കോഡ്10175
യുഡൈസ് കോഡ്32041200201
വിക്കിഡാറ്റQ64553231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ467
പെൺകുട്ടികൾ457
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ232
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഹ്മാൻ പി.ടി
പ്രധാന അദ്ധ്യാപകൻഉസ്മാൻ കെ.കെ
പി.ടി.എ. പ്രസിഡണ്ട്മഹമൂദ് തൊടുവയിൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല പുന്നക്കൽ
അവസാനം തിരുത്തിയത്
28-05-2023Vadakara16042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കട്ടികൂട്ടിയ എഴുത്ത്

എസ്.ഐ.എച്ച്.എസ്സ്. ഉമ്മത്തൂർ

SCHOOL

ഉമ്മത്തുർ

പാറക്കടവ് 673 509
Phone 0496 2572525

       ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെറ്‌റ് എന്നീ സൌകര്യങ്ങളോട് കൂടി  അവർ സ്മാര്ട്ട് ആക്കിയിരിക്കകയാണ്.
SSLC 2007 SSLC 2008 SSLC2009 SSLC 2010 SSLC 2011 SSLC 2012 SSLC 2013 SSLC 2014 SSLC 2015 SSLC 2016
96.38 % 100 %. 98.58 %. 100 %. 100 %. 100 %. 100 %. 100 %. 100 %. 100 %.

School To Society

WELCOME YOU

വിനിമയോപാധികൾ

HM:- USMAN KK , SIHSS UMMATHUR, PARAKKADAVU P.O, NADAPURAM PIN 673504,Phone 04962572525 vadakara16042@gmail.com

Our website

www.www.sihssummathur.com

wikimapiya

<googlemap version="0.9" lat="11°43'36"N" lon="75°37'49"E" type="terrain" zoom="15"> 11.724352, 75.616579, SIHS Ummathur SIHS Ummathur 11.707964, 75.650139, SIHS Ummathur </googlemap>

ചിത്രശാല

വഴികാട്ടി

വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ

നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ