"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
No edit summary
47039 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

=== ജൂൺ 6: പ്രവേശനോൽസവം ===
  ജൂൺ 26 ലഹരിവിരുദ്ധ ദിനം ===
 
2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ‍‍‍ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു.
 
=== പരിസ്ഥിതി ദിനാഘോഷം ===
ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം  ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും    ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്.  ഹെ‍‍ഡ് മാസ്റ്റർ  ശ്രീ .വിൽസൺ ജോർജ്ജ്  ഉദ്ഘാടനം  ചെയ്തു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി - പദ്ധതി  ,പോസ്റ്റർ രചന )  പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ .പി റ്റി .എ ,എം.പി.റ്റി.എ പ്രസിഡണ്ടുമാർ സന്ദേശങ്ങൾ നൽകി.
 
[[പ്രമാണം:47039-paristhiti dinam.jpg|paristhiti dinam]]
 
=== '''ജൂൺ 19 വായനപക്ഷാചരണം''' ===
ജൂൺ19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു.    തുടർന്നുളള  ദിവസങ്ങളിൽ  വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി.
 
[[പ്രമാണം:47039-vayana dinam.jpg|vayana dinam]]
 
=== അന്താരാഷ്ട്ര യോഗാദിനം -ജൂൺ  21 ===
യോഗയുടെ  പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് നടത്തിയ ദിനാചരണത്തിൽ കായികാധ്യാപകനായ ടെന്നിസൺ K.Sകുട്ടികളുമായി സംവദിച്ചു.ശാരീരികവുംമാനസികവുമായ ഉണർവ്വുകൈവരിക്കാനുതകുന്ന വിവിധതരത്തിലുളള  യോഗാരീതികളെക്കുറിച്ചുളള അറിവ് വിദ്യാർത്ഥികൾക്കു നൽകി. സ്കുൾ അങ്കണത്തിൽ അവരെ അണിനിരത്തുകയും ആവശ്യമായ യോഗാരീതികൾ അവരെ പരിചയപെടുത്തുകയും പ്രായോഗിക  പരിശീലനം  നൽകുകയും ചെയ്തു.
 
=== ജൂൺ 26 ലഹരിവിരുദ്ധ ദിനം ===
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യക്തമായ അവബോധം നൽകിക്കൊണ്ട് , സ്കൂൾ മാനേജർ ഈ ദിനം ഉദ്ഘാടനം ചെയ്തൂ. സ്കൂൾ അസംബ്ലിയിൽ വെച്ച് ലഹരി മരുന്നുകൾ വിദ്വാർത്ഥികളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ കുറിച്ച്  ഹെഡ്മാസ്റ്റർ വിൽസൺ സാർ ബോധ വൽക്കരണം നടത്തി. വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയെ തുടർന്ന് കുട്ടികൾ പ്ലക്കാർഡുകളുമേന്തി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.കായിക അധ്വാപകന്റെ നേതൃ ത്വത്തിൽ ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അധ്വാപകരും  പി .റ്റി .എ .യും വിദ്വാർത്ഥികളുമടങ്ങുന്ന സംഘം ജാഥ നടത്തിയത്.എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.