"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:പ്രവേശനോത്സവം 2022- 2023.jpg|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം|453x453ബിന്ദു]]

[[പ്രമാണം:പ്രവേശനോത്സവം 2 2022-2023.jpg|നടുവിൽ|ലഘുചിത്രം|420x420px|പ്രവേശനോത്സവം ജൂൺ 1  ]]

'''പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും'''

വരി 11: വരി 14:
[[പ്രമാണം:പരിസ്ഥിതി ദിനം 2022-2023.jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനം 2022-2023|431x431ബിന്ദു]]

[[പ്രമാണം:പരിസ്ഥിതി ദിനം 2 2022-2023.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]

വരി 81: വരി 85:
'''സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം തീയതി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടത്തി. കുമാരി ദേവദത്തയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.'''

[[പ്രമാണം:സ്കൂൾ പാര്ലമെന്റ് എലെക്ഷൻ 2.jpg|നടുവിൽ|ലഘുചിത്രം|806x806ബിന്ദു]]

വരി 109: വരി 114:

[[പ്രമാണം:Merit32022.jpg|നടുവിൽ|ലഘുചിത്രം|617x617px]]

'''21/7/2022 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലൂണാർ ക്വിസ്സ് മത്സരം നടത്തി. ലൂണാർ ഡേയുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും കൊണ്ടും എല്ലാ ക്ലാസുകളും നോട്ടീസ് ബോർഡ് നിർമ്മാണം നടത്തുകയും യുപി വിഭാഗത്തിൽ നിന്നും 7A യും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9D യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''

വരി 192: വരി 198:
[[പ്രമാണം:അധ്യാപക ദിനം 3.jpg|നടുവിൽ|ലഘുചിത്രം|528x528ബിന്ദു]]

'''സെപ്റ്റംബർ മാസത്തെ പഠന പ്രവർത്തനങ്ങൾ'''
'''പച്ചക്കറിത്തോട്ടം'''
'''സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണവും വിത്ത് വിതരണവും നടത്തി. കൃഷിയുടെ ആവശ്യകതയും ജൈവകൃഷി ആരോഗ്യത്തിന് ഉത്തമമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയാണ് ഈ പച്ചക്കറിത്തോട്ട നിർമ്മാണം. അടുക്കളത്തോട്ടം എന്ന ഈ പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും വിത്തുകൾ വിതരണം ചെയ്തു.'''
'''ഹിന്ദി ദിവസ്സ് പക്ഷാചരണ്‌'''
'''<nowiki/>'ഹിന്ദി ദിവസ്സ് പക്ഷാചരണ്‌' ന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനമാണ് സ്കൂളിൽ നടന്നത് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കുവാനും ഹിന്ദിയാണ് നമ്മുടെ രാഷ്ട്രഭാഷ എന്നും മറ്റു ഭാഷകൾക്ക് നൽകുന്ന അതേ പ്രാധാന്യം ഹിന്ദിക്കും നൽകണമെന്നും കുട്ടികളെ ഉദ്ബോധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയത്. ഹിന്ദി ദിവസ്സ് പക്ഷാചരണത്തിന്റെ സമാപന ദിവസം കെ. ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ. പി. കെ സുഗുണൻ സാർ ആയിരുന്നു മുഖ്യാതിഥി.'''
'''സ്കൂൾ കലോത്സവം'''
'''സെപ്റ്റംബർ 24,  26 തീയതികളിൽ സ്കൂളിൽ കലോത്സവം നടന്നു. 24ആം തീയതി രാവിലെ 9:30 ന് സ്കൂൾ കലോത്സവത്തിന് തിരി തെളിച്ചു. നമ്മുടെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫ്ലവേഴ്സ് ടോപ് സിംഗർ ദേവന സി കെ ആണ് 2022 23 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. 24ആം തീയതി ഓഫ്‌ സ്റ്റേജ് ഐറ്റങ്ങളും ഇരുപത്തിയാറാം തീയതി സ്റ്റേജ് ഐറ്റങ്ങളും നടന്നു. മികവുറ്റ രീതിയിലുള്ള അവതരണങ്ങളാണ് വേദികളിൽ നിറഞ്ഞുനിന്നത്.'''
'''ലഹരി വിമുക്ത കേരളം പരിപാടി'''
'''ബി. ആർ. സി യിൽ വെച്ച് നടന്ന 'ലഹരി വിമുക്ത കേരളം' എന്ന പരിപാടിയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം സ്കൂളിലെ എല്ലാ അധ്യാപകരും വ്യത്യസ്ത സമയങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലുമായി പങ്കെടുത്തു.'''