"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
സ്കൂൾ വായനശാലയുടെ നടത്തിപ്പും കുട്ടികളുടെ കരങ്ങളിൽ ഭദ്രം. ക്ലാസ്സുകളുടെ ഇടവേളകളിൽ മറ്റ് കൂട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നതും അത് അവരുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തുന്നതും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമെല്ലാം കുട്ടികൾ തന്നെ. ഒഴാഴ്ചയാണ് ഒരാൾക്ക് ഒരു പുസ്തകം കൈവശം വെക്കാൻ കഴിയുന്നത്. നിശ്ചിത ദിവസത്തിന് ശേഷവും തിരികെ എത്താത്ത പുസ്തകങ്ങളെ തേടി അക്ഷര സേന എത്തും. പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ സ്റ്റോക് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും അവർ ശ്രദ്ധിക്കുന്നു. പുതുതായി ലൈബ്രറിയിൽ എത്തുന്ന പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുതി നമ്പരിട്ട് സ്കൂൾ സീലും പതിച്ച ശേഷം മാത്രമെ വിതരണത്തിനെത്തു. ഓരോ ദിവസവും വിതരണം ചെയ്യുന്ന പുസ്തകങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അവയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും.

മിക്ക സ്കൂൾ ലൈബ്രറികളുടെയും ലൈബ്രറിയന്മാരായി അദ്ധ്യാപകരാണുള്ളത്. അവർക്ക് ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ തങ്ങളുടെ ജോലിഭാരം അനുവദിക്കാറില്ല. എന്നാൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇവിടെ പ്രവർത്തനങ്ങൾക്കെല്ലാം പുതുജീവൻ കൈവരുന്നു. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനും അതിലൂടെ അവർക്ക് മുന്നിൽ ലോകജാലകം തുറക്കാനും നേതൃപാഠവം വളർത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. പി ടി എ യുടെയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെയും ഹെഡ്മിസ്ട്രസ് എൽ.ശ്രീലത ടീച്ചറിന്റെയും പരിപൂർണ പിന്തുണയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് കുട്ടികൾ പറയുന്നു.

<big>സഖി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പ്രവർത്തകരായ ക‍ുട്ടികള‍ുടെ ക‍ൂട്ടായ്‍മയായ അക്ഷര സേനയുടെ മ‍ുഖപത്രമാണ്. ഈ വി‍ദ്യാലയത്തിലെ കുട്ടികളുടെ രചനകളാണ് ഇതിൽ ഉൾപ്പെട‍ുത്ത‍ുന്നത്. വായന വളർത്ത‍ുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. സ്ക‍ൂൾ വിക്കി പേജിൽ ഇതര ഭാഷകൾ ഒഴിവാക്കി മലയാളം രചനകൾ മാത്രം ചേർക്ക‍ുന്ന‍ു.</big>
ക‍ുട്ടികള‍ുടെ രഡനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക
=വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?=
=വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?=
നാടെങ്ങും വായനയുടെ മഹത്വം എത്തിക്കാൻ വായന വാരം ആചരിക്കുകയാണല്ലോ ? വായന വാരത്തോട് അനുബന്ധിച്ച്  കുട്ടികളിൽ വായനശീലം വളർത്തുന്നതിന് ഉതകുന്ന പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കേണ്ട സ്കൂൾ വായനശാലയുടെ നിലവിലെ അവസ്ഥ അതിന് ഉതകുന്ന വിധത്തിലല്ല. സ്കൂളിന്റെ അക്കാദമിക് നിലവാരത്തിന് ആവശ്യമായ അളവിൽ വായന സൗകര്യമോ, പുസ്തകങ്ങളോ അവിടെ ലഭ്യമല്ല. വായന വാരത്തോട് അനുബന്ധിച്ച് പുസ്തകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള പരിപാടികൾ സ്കൂൾ വായനശാലയുടെ നടത്തിപ്പുകാരായ കുട്ടികളുടെ കൂട്ടായ്മ  അക്ഷര സേന ആരംഭിച്ചു.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910044" എന്ന താളിൽനിന്ന് ശേഖരിച്ചത്