"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
പുതിയ കാര്യങ്ങൾ ചേർത്തു
47039 (സംവാദം | സംഭാവനകൾ)
വരി 231: വരി 231:
=== '''പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ-ജൂൺ 5.''' ===

'''പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ് വൃക്ഷത്തൈ നട്ടു. തുടർന്ന് നടത്തിയ യോഗത്തിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ ഫാ.സൈമൺ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ലൈസമ്മ ജോൺ, നല്ലപാഠം കോഡിനേറ്റർ സിമി ഗർവാസിസ് എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ഷെറി ജോസ് ടീച്ചറിന് വൃക്ഷത്തൈകൾ കൈമാറിക്കൊണ്ട് കുട്ടികൾ പ്രകൃതിയോടുള്ള തങ്ങളുടെ കടമ പ്രതീകാത്മകമായി നിർവഹിച്ചു. കൃഷി ഓഫീസിൽ നിന്ന് ലഭിച്ചതും കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്നതുമായ വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നടുകയും അവയെ പരിപാലിക്കാൻ, തെരഞ്ഞെടുത്ത കുട്ടികളെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പരിസ്ഥിതി ബോധവൽക്കരണ സെമിനാർ, ക്വിസ്, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.'''

[[പ്രമാണം:47039 enviornmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]]

[[വർഗ്ഗം:2019-20 പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:2019-20 പ്രവർത്തനങ്ങൾ]]