"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്.  വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത്

[[പ്രമാണം:CCtv Screen.jpg|പകരം=CCTV Camera Screen|ലഘുചിത്രം|CCTV Screen]]
[[പ്രമാണം:CCtv Screen.jpg|പകരം=CCTV Camera Screen|ലഘുചിത്രം|സി.സി.ടി.വി ]]
 
'''സി.സി.ടി.വി ക്യാമറകൾ'''
'''സി.സി.ടി.വി ക്യാമറകൾ'''
വരി 10: വരി 9:
വിദ്യാർത്ഥികളുടെയും   വിദ്യാലയത്തിന്റെയും           സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ       ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.

[[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|Floodlight Stadium]]
[[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ]]
 
'''മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം'''

വരി 17: വരി 15:
നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്,  സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി.

[[പ്രമാണം:നവീകരിച്ച ലൈബ്രറി .png|ലഘുചിത്രം|നവീകരിച്ച  ലൈബ്രറി]]
 
'''നവീകരിച്ച ലൈബ്രറി'''
'''നവീകരിച്ച ലൈബ്രറി'''

വരി 24: വരി 21:

[[പ്രമാണം:പാചകപ്പുര .png|ലഘുചിത്രം|പുതിയ പാചകപ്പുര ]]
'''പുതിയ പാചകപ്പുര'''
'''പുതിയ പാചകപ്പുര'''

സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടൊപ്പം മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി പണി കഴിപ്പിച്ച പുതിയ പാചകം പുര ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ആണ് ഉദ്ഘാടനം ചെയ്തത്.

[[പ്രമാണം:കൗണ്സിലിംഗ് സെന്റർ .jpg|ലഘുചിത്രം|കൗണ്സിലിംഗ് സെന്റർ ]]
 
'''കൗൺസിലിംഗ് സെൻറർ'''
'''കൗൺസിലിംഗ് സെൻറർ'''

ലക്ഷ്മിവിലാസം ഹൈസ്കൂളിൽ  കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ തുടങ്ങി കൗൺസിലിംഗ് സെൻറർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് ക്ലാസുകൾ നൽകുകയുണ്ടായി.

[[പ്രമാണം:Techies Park.jpg|ലഘുചിത്രം|ടെക്കീസ് പാർക്ക് ]]
 
'''ടെക്കീസ്  പാർക്ക്'''  
'''ടെക്കീസ്  പാർക്ക്'''  

വരി 43: വരി 38:

[[പ്രമാണം:സ്പോർട്സ് കോർട്ട് .jpg|ലഘുചിത്രം|സ്പോർട്സ് കോർട്ട് ]]
'''വിവിധ കായിക കോർട്ടുകൾ'''  
'''വിവിധ കായിക കോർട്ടുകൾ'''  

വരി 49: വരി 46:

[[പ്രമാണം:IT Room.jpg|ലഘുചിത്രം|ഐ.ടി.റൂം ]]
'''ഐ. ടി റൂം'''  
'''ഐ. ടി റൂം'''  

വരി 55: വരി 53:

[[പ്രമാണം:Office Building.jpg|ലഘുചിത്രം|ഓഫീസ് ബിൽഡിംഗ് ]]
'''ഓഫീസ്'''  
'''ഓഫീസ്'''  

വരി 61: വരി 60:

'''ക്ലീൻ ക്യാമ്പസ്'''  
 
[[പ്രമാണം:ക്ലീൻ ക്യാമ്പസ് .jpg|ലഘുചിത്രം|ക്ലീൻ ക്യാമ്പസ് ]]
'''ക്ലീൻ ക്യാമ്പസ്'''

വളരെ വൃത്തിയായി പരിപാലിക്കുന്ന ക്യാമ്പസ് ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്.

വരി 67: വരി 68:

[[പ്രമാണം:ഗ്രീൻ ക്യാമ്പസ് .jpg|ലഘുചിത്രം|ഗ്രീൻ ക്യാമ്പസ് ]]
'''ഗ്രീൻ ക്യാമ്പസ്'''  
'''ഗ്രീൻ ക്യാമ്പസ്'''  

വരി 73: വരി 76:

[[പ്രമാണം:ക്ലാസ് റൂം .jpg|ലഘുചിത്രം|ക്ലാസ് റൂം ]]
'''ക്ലാസ്സ് മുറികൾക്കുള്ളിൽ'''  
'''ക്ലാസ്സ് മുറികൾക്കുള്ളിൽ'''  

വരി 78: വരി 82:

[[പ്രമാണം:Forces.jpg|ലഘുചിത്രം|ഫോഴ്സ് ]]
'''അർദ്ധ സൈനിക വിഭാഗങ്ങൾക്കായി'''  
'''അർദ്ധ സൈനിക വിഭാഗങ്ങൾക്കായി'''  

വരി 89: വരി 93:
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്.  

'''<br />
'''<br />ഓഡിറ്റോറിയം '''
ഓഡിറ്റോറിയം'''  

1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു.