"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
'''<big>വിദ്യാലയത്തിന് അഭിമാനമായി വൈഗ പി</big>'''  

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്. [[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|കൂടുതൽ വായിക്കാൻ]]             

'''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''

== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''  ==
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി  കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. [[പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908218" എന്ന താളിൽനിന്ന് ശേഖരിച്ചത്