"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 46: | വരി 46: | ||
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് (ഒക്ടോബർ 6) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടന്നു . 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു . കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് . പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം വിദ്യാലയത്തിൽ ഒരുക്കിയിരുന്നു . വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസിനു ശേഷം പരിസര ശുചീകരണവും നടന്നു . | മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് (ഒക്ടോബർ 6) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടന്നു . 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു . കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് . പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം വിദ്യാലയത്തിൽ ഒരുക്കിയിരുന്നു . വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസിനു ശേഷം പരിസര ശുചീകരണവും നടന്നു . | ||
===''' | ===''' വന്യജീവിവാരാഘോഷം '''=== | ||
ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു. | ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു. | ||