"ചെമ്പിലോട് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13389 (സംവാദം | സംഭാവനകൾ)
13389 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,English
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}[[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം ''‍]]
}}[[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം ''‍]]
== ചരിത്രം ==
==ചരിത്രം ==
1936 ൽ സ്ഥാപിതമായതും V  മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്[https://schoolwiki.in/sw/61z4 .കൂടുതൽ അറിയാൻ]
1936 ൽ സ്ഥാപിതമായതും V  മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്[https://schoolwiki.in/sw/61z4 .കൂടുതൽ അറിയാൻ]
[[പ്രമാണം:13389-cups.JPG|thumb|450px|center|പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]]
[[പ്രമാണം:13389-cups.JPG|thumb|450px|center|പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]]
[[ചിത്രം:13389-gre2.JPG|thumb|450px|right|''പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]]
[[ചിത്രം:13389-gre2.JPG|thumb|450px|right|''പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം'']]

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.

*വിശാലമായ കളിസ്ഥലം  
*വിശാലമായ കളിസ്ഥലം
*കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ  
*കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ
*ആകർഷകമായ സയൻസ് ലാബ്
*ആകർഷകമായ സയൻസ് ലാബ്
*വായനമുറി
*വായനമുറി
വരി 74: വരി 74:
[[ചിത്രം:13389-pay.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം - പായസവിതരണം''‍]]
[[ചിത്രം:13389-pay.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം - പായസവിതരണം''‍]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ഗണിതശാസ്ത്ര ക്ലബ്ബ്  
*ഗണിതശാസ്ത്ര ക്ലബ്ബ്
*സയൻസ് ക്ലബ്ബ്  
*സയൻസ് ക്ലബ്ബ്
*സാമുഹ്യശാസ്ത്ര ക്ലബ്ബ്  
*സാമുഹ്യശാസ്ത്ര ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്  
*ഹെൽത്ത് ക്ലബ്ബ്
*കാർഷിക ക്ലബ്ബ്  
*കാർഷിക ക്ലബ്ബ്
*സ്കൗട്ട്
*സ്കൗട്ട്

== മാനേജ്‌മെന്റ് ==
==മാനേജ്‌മെന്റ്==
പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി.

== മുൻസാരഥികൾ ==
==മുൻസാരഥികൾ==

#
#
വരി 104: വരി 104:
#
#

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ  
*ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ
*Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്
*Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്

==വഴികാട്ടി==
==വഴികാട്ടി==

* കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി  ചെമ്പിലോട് യു പി  സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം .
*കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി  ചെമ്പിലോട് യു പി  സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം .
* ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന്  കയറുക സ്കൂളിന്  മുന്നിൽ എത്തും  
*ചക്കരക്കൽ ഭാഗത്തെ നിന്ന് വരാൻ കാപ്പാട് ബസ്സിന്  കയറുക സ്കൂളിന്  മുന്നിൽ എത്തും
* മട്ടന്നൂർ ഭാഗത്തു നിന്ന് വരാൻ ഏച്ചൂരിൽ വന്ന്  ചക്കരക്കൽ ബസിന്  കയറുക  മൗവഞ്ചേരി  സ്റ്റോപ്പിൽ  എത്തിയതിനു ശേഷം കാപ്പാട് റോഡിലൂടെഅഞ്ച്  മിനിറ്റ്  നടക്കുക  
*മട്ടന്നൂർ ഭാഗത്തു നിന്ന് വരാൻ ഏച്ചൂരിൽ വന്ന്  ചക്കരക്കൽ ബസിന്  കയറുക  മൗവഞ്ചേരി  സ്റ്റോപ്പിൽ  എത്തിയതിനു ശേഷം കാപ്പാട് റോഡിലൂടെഅഞ്ച്  മിനിറ്റ്  നടക്കുക
{{#multimaps: 11.888394, 75.455479 | width=800px | zoom=16 }}
{{#multimaps: 11.888394, 75.455479 | width=800px | zoom=16 }}
"https://schoolwiki.in/ചെമ്പിലോട്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്