"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''പഠനോത്സവം 2023'''==
2022 23 അധ്യയന വർഷത്തെ പഠനോത്സവം 2023 മെയ് രണ്ടിന്10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. കുട്ടികൾ ഈ വർഷം ആർജ്ജിച്ച അറിവുകൾ പങ്കുവയ്ക്കുകയും മികവുകളിലെ പ്രദർശനം നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഷിവി കൃഷ്ണൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പ്രമേഷ് അധ്യക്ഷത വഹിച്ചു. പ്രസീത ടീച്ചർ സ്വാഗത പ്രസംഗം നിർവഹിച്ചു. എസ്.എം.സി വൈസ് ചെയർപേഴ്സൺ ശ്രീമതി ജുബിഷ, PTAഎക്സിക്യൂട്ടീവ് അംഗം ശ്രീ ഷിജു, ഡെപ്യൂട്ടി എച്ച് എം  ശ്രീകല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു ടി പി നന്ദി അർപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:15048pad.jpg||പി ടി എ പ്രസിഡന്റ് പ്രിമേഷ് ഉത്ഘാടനം ചെയ്യുന്നു
പ്രമാണം:15048pada.jpg||സദസ്സ്
പ്രമാണം:15048padan.jpg||പ്രദർശനം
പ്രമാണം:15048padano.jpg||സദസ്സ്
പ്രമാണം:15048padanol.jpg||പ്രദർശനം
</gallery>
=='''സിവിൽ സർവീസ് ഫുട്ബോളിൽ മീനങ്ങാടി സ്‌കൂൾ '''==
=='''സിവിൽ സർവീസ് ഫുട്ബോളിൽ മീനങ്ങാടി സ്‌കൂൾ '''==
മീനങ്ങാടി: മാർച്ച് 18 മുതൽ ഒഡീഷയിലെ ഭുവനേശ്വറിൽ വച്ചു നടക്കുന്ന നാഷണൽ സിവിൽ സർവീസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ  മത്സരിക്കുന്ന കേരള ടീമിൽ ഇത്തവണ മൂന്ന് വയനാട്ടുകാർ ഇടം നേടി. ഇവരിൽ രണ്ടു പേർ  ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെന്ന സവിശേഷതയുമുണ്ട്. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനായ ഷാജി പാറക്കണ്ടിയും , ക്ലർക്ക് ഒ.ബി അനീഷുമാണ് ഈ നേട്ടത്തിനുടമകൾ . കാവുമന്ദം സ്വദേശിയായ ഷാജി  ഒമ്പതാം തവണയാണ്  സിവിൽ സർ വീസ് കേരളാ ടീമിൽ അംഗമാകുന്നത്. മീനങ്ങാടി ഒലിവയൽ സ്വദേശിയായ അനീഷ് കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല സെലക്‌ഷൻ ക്യാമ്പിൽ പങ്കെടുത്ത വി കെ പ്രദീപും ടീമിലുണ്ട് . സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫറാണ്.

3,306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907493" എന്ന താളിൽനിന്ന് ശേഖരിച്ചത്