"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 14: വരി 14:
=== ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു. ===
=== ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു. ===
[[പ്രമാണം:Image1 paristiti .png|ലഘുചിത്രം|244x244px|പരിസ്ഥിതി ദിനം]]
[[പ്രമാണം:Image1 paristiti .png|ലഘുചിത്രം|244x244px|പരിസ്ഥിതി ദിനം]]
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആഗോളതാപനവും] വർദ്ധിച്ച തോതിലുള്ള [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 വായുമലിനീകരണവും] സൃഷ്ടിക്കുന്ന  പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ [https://schoolwiki.in/images/5/5f/15051_ganam.jpg പരിസ്ഥിതി ദിനം ആചരിച്ചു].പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .[https://schoolwiki.in/images/a/a3/15051_student.jpg ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ]സംഘടിപ്പിച്ചു.10 A യിൽ പഠിക്കുന്നു അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും [https://schoolwiki.in/images/b/b2/15051_envire_oath.png പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ] എടുത്തു. വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .[https://schoolwiki.in/images/0/02/15051_head_master.jpg ഹെഡ്മാസ്റ്റർ ടോംസ് സാർ] വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വൃക്ഷതൈകൾ നട്ട‍ു.
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആഗോളതാപനവും] വർദ്ധിച്ച തോതിലുള്ള [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 വായുമലിനീകരണവും] സൃഷ്ടിക്കുന്ന  പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ [https://schoolwiki.in/images/5/5f/15051_ganam.jpg പരിസ്ഥിതി ദിനം ആചരിച്ചു].പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .[https://schoolwiki.in/images/a/a3/15051_student.jpg ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ]സംഘടിപ്പിച്ചു.10 A യിൽ പഠിക്കുന്നു അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും [https://schoolwiki.in/images/b/b2/15051_envire_oath.png പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ] എടുത്തു. വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതിഗാനം ആലപിച്ചു .[https://schoolwiki.in/images/0/02/15051_head_master.jpg ഹെഡ്മാസ്റ്റർ ടോംസ് സാർ] വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വൃക്ഷതൈകൾ നട്ട‍ു.

..............[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D ...കൂടുതൽ അറിയാം.][[പ്രമാണം:15051 geethy teacher.jpg|ഇടത്ത്‌|ലഘുചിത്രം|174x174px|ശ്രീമതി.ഗീതി റോസ്]][[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|165x165px|സൂര്യപ്രഭ]]