"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 158: | വരി 158: | ||
പ്രമാണം:Basheerdinam2022-3.png | പ്രമാണം:Basheerdinam2022-3.png | ||
പ്രമാണം:Basheerdinam2022-6.png | പ്രമാണം:Basheerdinam2022-6.png | ||
</gallery> | |||
=== <u>5.ജനസംഖ്യാദിനം</u> === | |||
[[പ്രമാണം:Janasamghya2022-1.jpg|നടുവിൽ|ലഘുചിത്രം]] | |||
'''ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വർധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 1999 ൽ ലോക ജനസംഖ്യ 600 കോടിയും 2011 ൽ 700 കോടിയും പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 779 കോടി ജനങ്ങൾ ലോകത്തുണ്ട്.''' | |||
''' മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ജനസംഖ്യാശാസ്‌ത്രം അഥവാ ഡമോഗ്രഫി. സ്ഥിതിവിവരക്കണക്ക് മാത്രമല്ല, അതിന്റെ ഘടനയുടെയും മാറ്റങ്ങളുടെയും കാരണങ്ങളും പ്രത്യാഘാതങ്ങളും ഇവിടെ പഠനവിധേയമാക്കുന്നു. ഗ്രീക് ഭാഷയായ ഡി മോസ് (ജനങ്ങൾ), ഗ്രഫി (വിവരണം) എന്നീ രണ്ടു വാക്കുകളാണ് ഡമോഗ്രഫി. ജനസംഖ്യ പ്രക്രിയകളെക്കുറിച്ച് അന്വേഷിക്കാൻ ജനസംഖ്യാ േഡറ്റ ആസൂത്രിതവും വിമർശനാത്മകവുമായി ഉപയോഗിച്ച ജോൺ ഗ്രാൻറ് ജനസംഖ്യാശാസ്‌ത്രത്തിന്റെ പിതാവായി അംഗീകരിക്കപ്പെട്ടു.''' | |||
''' "8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് - അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക" എന്നതാണ് ഈ വർഷത്തെ പ്രമേയം . തീം സൂചിപ്പിക്കുന്നത് പോലെ, ഇന്ന് 8 ബില്യൺ ആളുകൾ ജീവിക്കുന്നു, എന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല.''' | |||
''' ജനസംഖ്യാ വലുപ്പത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചൈന, പിന്നെ ഇന്ത്യ, മൂന്നാം സ്ഥാനത്ത് അമേരിക്കൻ ഐക്യനാടുകളെന്നാണ്. 2030 ആകുമ്പോഴേക്ക് ഇത് ഒന്നാം സ്ഥാനത്ത് ഇന്ത്യ, അടുത്തത് ചൈന എന്നായി മാറും. മൂന്നാം സ്ഥാനത്തുനിന്ന് അമേരിക്കയെ പിന്തള്ളി ആഫ്രിക്കൻ രാജ്യമായ നൈജീരിയ കടന്നുവരും. ഇങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.''' | |||
''' ഏറ്റവും കൂടുതൽ സ്ത്രീകളുള്ള രാജ്യം നമ്മുടെ അയൽക്കാരായ നേപ്പാളാണ്. നേപ്പാളിലെ ആകെ ജനസംഖ്യയുടെ 54.19 ശതമാനവും സ്ത്രീകളാണ്. തൊട്ടുപിറകെ ഹോങ്കോങ്ങുമുണ്ട്- 54.12. ഓരോ സ്ത്രീക്കും സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാണെങ്കിൽ ലോകത്ത് മൂന്നു ബില്യൺ ആളുകൾ കുറവായിരിക്കുമെന്ന് ജനസംഖ്യശാസ്ത്രജ്ഞർ പറയുന്നു.''' | |||
''' ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവാണ് ലോക ജനസംഖ്യാദിനം പങ്കുവയ്ക്കുന്നത്.''' | |||
''' ജനസംഖ്യാദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം, ലേഖന മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. ദിനാചരണത്തെക്കുറിച്ച് അംസംബ്ലിയിൽ സംസാരിച്ചു.'''<gallery> | |||
പ്രമാണം:Janasamghya2o22-2.png | |||
പ്രമാണം:Janasamghya2022-3.png | |||
</gallery> | </gallery> | ||