"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Prem160270 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 2: | വരി 2: | ||
* കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | * കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
* 1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . | * '''1868''' ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . | ||
* ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . | * ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . | ||
* മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്. | * മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്. |
10:57, 2 മേയ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
- 1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .
- ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് .
- മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്.
- അതുകൊണ്ട് അദ്ദേഹത്തിന്റെ മരുമകനായ ചെറുമണലിൽ കുഞ്ഞിരാമൻ ഗുരുക്കൾക്കാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്.
- മാനേജറും ഹെഡ്മാസ്റ്ററുമെന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ കാലത്ത് ശ്രീ കണ്ടമ്പേത്ത് രാമൻ, സി. എച്ച്. അച്യുതൻ, എം കേളൻ, ചെറുമണലിൽ ഗോവിന്ദൻ, സി. എച്ച് അനന്തൻ, കുയിലി ബാപ്പു, കുയിലി കോരൻ എന്നിവർ അധ്യാപകരായിരുന്നു.
- 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .
- പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .
- അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി .
- 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ് വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .