"ജി എം എൽ പി എസ് മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS18529 (സംവാദം | സംഭാവനകൾ) |
GMLPS18529 (സംവാദം | സംഭാവനകൾ) (add pictures) |
||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.[[ജി എം എൽ പി എസ് മഞ്ഞപ്പറ്റ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.]]. | എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.[[ജി എം എൽ പി എസ് മഞ്ഞപ്പറ്റ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.]]. | ||
[[പ്രമാണം:18529 SCHOOL BUILDING .jpg|പകരം=പരിസ്ഥിതി ദിനാചരണം 2022|നടുവിൽ|ലഘുചിത്രം|school building]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:18529 | [[പ്രമാണം:18529 SAY NO TO DRUGS 2.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|SAY NO TO DRUGS 2022]] | ||
[[പ്രമാണം:18529 | [[പ്രമാണം:18529 PRAVESHANOLSAVAM 2022.jpg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു|പ്രവേശനോൽസവം 2022]] | ||
== ക്ലബുകൾ == | == ക്ലബുകൾ == |
14:52, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് മഞ്ഞപ്പറ്റ | |
---|---|
വിലാസം | |
മഞ്ഞപ്പറ്റ GMLPS MANHAPPATTA , മഞ്ഞപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsmpta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18529 (സമേതം) |
യുഡൈസ് കോഡ് | 32050601005 |
വിക്കിഡാറ്റ | Q64567826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ വി |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | മിഥുന |
അവസാനം തിരുത്തിയത് | |
01-05-2023 | GMLPS18529 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.1924 ൽ സ്ഥാപിതമായി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 255 കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നു.
ചരിത്രം
1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.തുടർന്ന് വായിക്കുക..
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം,സയൻസ് ക്ലബ്ബ് ,സ്കൂൾ സുരക്ഷാ ക്ലബ് ,ഹരിത ക്ലബ്,ഗണിത ക്ലബ്...കൂടുതൽ വായിക്കുക.
മുൻ സാരഥികൾ
- മുഹമ്മദ് മാസ്റ്റർ
- ചെറുതൊടി മുഹമ്മദ് മാസ്റ്റർ
- മണി മാസ്റ്റർ
- അബ്ദുള്ള മാസ്റ്റർ
- ഉമ്മർ മാസ്റ്റർ
- കുര്യൻ മാസ്റ്റർ
- ഓമന ടീച്ചർ
- അബ്ബാസ് മാസ്റ്റർ
- ശാരദ ടീച്ചർ
- ആനി ടീച്ചർ
- മാലിനി ടീച്ചർ
- ബീന വർഗീസ് ടീച്ചർ
പൂർവ വിദ്യാർഥികൾ
ഷാന നെസ്‌റിൻ അദ്ധ്യാപിക
സൈഫുള്ള കെ സ് ഇ ബി സബ് എൻജിനീയർ
ജംഷീദ് മഞ്ചേരി ഗായകൻ
സാബിരി പഞ്ചായത്ത് മെമ്പർ
സജിത ആയുർവേദ ഡോക്ടർ
അബ്ദുൽ അസീസ് റിട്ടയേർഡ് പോലീസ്
മൊയ്‌തീൻ കുട്ടി അറബിക് മാസ്റ്റർ ..........
വഴികാട്ടി
{{#multimaps: 11.15473568337225, 76.15094654024485| width=800px | zoom=16 }} വണ്ടൂർ മഞ്ചേരി റോഡിലെ ഗോതമ്പറോഡിലൂടെ ഏകദേശം 2 കി.മി.സഞ്ചരിക്കുക .
തുടർന്ന് ഇടത്തോട്ട് തിരിഞ്ഞു അര കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരും
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18529
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ