"ഹൈസ്ക്കൂൾ വാവോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:44054-SCIENCE CLUB.jpeg|ലഘുചിത്രം|300x300ബിന്ദു|ഉപജില്ലാ ശാസ്ത്രമേള]] | |||
വാവോട് സ്കൂളിലെ സയൻസുമായി ബന്ധപ്പെട്ടു സയൻസ് ക്വിസ്, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. സ്കൂൾ സയൻസ് ലാബ് സജീവമായി പ്രവർത്തിച്ചു വരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു വരുന്നു. ഉപജില്ലാതലത്തിൽ നടന്ന അറിവുത്സവത്തിലും കുട്ടികൾ പങ്കെടുത്ത് പോയിന്റുകൾ കരസ്ഥമാക്കി.29/9/22 നു സയൻസ് ക്വിസ്,28/9/22 നു സയൻസ് മേള എന്നിവ നടത്തി.വിജയികളെ | വാവോട് സ്കൂളിലെ സയൻസുമായി ബന്ധപ്പെട്ടു സയൻസ് ക്വിസ്, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. സ്കൂൾ സയൻസ് ലാബ് സജീവമായി പ്രവർത്തിച്ചു വരുന്നു. പാഠ ഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു വരുന്നു. ഉപജില്ലാതലത്തിൽ നടന്ന അറിവുത്സവത്തിലും കുട്ടികൾ പങ്കെടുത്ത് പോയിന്റുകൾ കരസ്ഥമാക്കി.29/9/22 നു സയൻസ് ക്വിസ്,28/9/22 നു സയൻസ് മേള എന്നിവ നടത്തി.വിജയികളെ | ||
ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു പോയിന്റുകൾ കരസ്ഥമാക്കി. ലഹരിവിമുക്ത ദിനവുമായി ബന്ധപ്പെട്ടു എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീമതി വീവ സിവിൽ എക്സ്സൈസ് ഓഫീസർ ക്ലാസ്സ് എടുത്തു. നമ്മുടെ സ്കൂളിലെ കുട്ടികൾ എങ്ങനെ ആയിരിക്കണം എന്നും എക്സ്സൈസ് ഓഫീസർ പറയുകയുണ്ടായി. സ്കൂളിലെ ശാസ്ത്ര ലാബിന്റെ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ എന്നിവ സജീവമായി നടത്തിവരുന്നു | ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു പോയിന്റുകൾ കരസ്ഥമാക്കി. ലഹരിവിമുക്ത ദിനവുമായി ബന്ധപ്പെട്ടു എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീമതി വീവ സിവിൽ എക്സ്സൈസ് ഓഫീസർ ക്ലാസ്സ് എടുത്തു. നമ്മുടെ സ്കൂളിലെ കുട്ടികൾ എങ്ങനെ ആയിരിക്കണം എന്നും എക്സ്സൈസ് ഓഫീസർ പറയുകയുണ്ടായി. സ്കൂളിലെ ശാസ്ത്ര ലാബിന്റെ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ എന്നിവ സജീവമായി നടത്തിവരുന്നു | ||