"ഹൈസ്ക്കൂൾ വാവോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 86: | വരി 86: | ||
* ഹിന്ദി ഭാഷയിൽ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും അവ ഹിന്ദി ഭാഷയിൽ തന്നെ ഒരു വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ടാക്കുക. ഹിന്ദി അസംബ്ലി,ഹിന്ദി മാധ്യമത്തിലൂടെയുള്ള ദിനാചരണങ്ങൾ ,കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി കവിതാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുക. പാഠപുസ്തകങ്ങളിലെ ഹിന്ദി പദങ്ങളുടെ പ്രയോഗം പഠിക്കുകയും പദങ്ങൾശേഖരിച്ച് ഹിന്ദി നിഘണ്ടു തയാറാക്കാനും നിർദേശം നൽകി. | * ഹിന്ദി ഭാഷയിൽ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും അവ ഹിന്ദി ഭാഷയിൽ തന്നെ ഒരു വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ടാക്കുക. ഹിന്ദി അസംബ്ലി,ഹിന്ദി മാധ്യമത്തിലൂടെയുള്ള ദിനാചരണങ്ങൾ ,കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി കവിതാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുക. പാഠപുസ്തകങ്ങളിലെ ഹിന്ദി പദങ്ങളുടെ പ്രയോഗം പഠിക്കുകയും പദങ്ങൾശേഖരിച്ച് ഹിന്ദി നിഘണ്ടു തയാറാക്കാനും നിർദേശം നൽകി. | ||
* സുരീലി ഹിന്ദി വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി പ്രവർത്തങ്ങൾ നടന്നുവരുന്നു | * സുരീലി ഹിന്ദി വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി പ്രവർത്തങ്ങൾ നടന്നുവരുന്നു | ||
== മാനേജ്മെൻ്റ് == | == മാനേജ്മെൻ്റ് == |
11:17, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഹൈസ്ക്കൂൾ വാവോട് | |
---|---|
വിലാസം | |
എച്ച് എസ് വാവോട് ഹൈസ്ക്കൂൾ വാവോട്, വാവോട് , വാഴിച്ചൽ പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0471 2272226 |
ഇമെയിൽ | vavodehs44054@gmail.com |
വെബ്‍സൈറ്റ് | vavodehs44054@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44054 (സമേതം) |
യുഡൈസ് കോഡ് | 32140401207 |
വിക്കിഡാറ്റ | Q64035613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളിക്കാട് പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ ടി ജെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
01-05-2023 | Vavoehs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കള്ളിക്കാട് പഞ്ചായത്തിലെ വാവോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1982 ജൂൺ മാസം മുതൽ ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ആറു സ്മാർട്ട് ക്ലാസ്സ് റൂമും ഒരു മൾട്ടിമീഡിയ റൂമും ഉണ്ട് .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായനയ്ക്ക് click ചെയ്യുക ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഹിന്ദി ഭാഷയിൽ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും അവ ഹിന്ദി ഭാഷയിൽ തന്നെ ഒരു വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ടാക്കുക. ഹിന്ദി അസംബ്ലി,ഹിന്ദി മാധ്യമത്തിലൂടെയുള്ള ദിനാചരണങ്ങൾ ,കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി കവിതാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുക. പാഠപുസ്തകങ്ങളിലെ ഹിന്ദി പദങ്ങളുടെ പ്രയോഗം പഠിക്കുകയും പദങ്ങൾശേഖരിച്ച് ഹിന്ദി നിഘണ്ടു തയാറാക്കാനും നിർദേശം നൽകി.
- സുരീലി ഹിന്ദി വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി പ്രവർത്തങ്ങൾ നടന്നുവരുന്നു
മാനേജ്മെൻ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ്
- NH ന് തൊട്ട് മലയോര ഗ്രാമത്തിൽ നിന്നും 3 കി.മി. അകലത്തായി വാവോട് റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:8.51636, 77.14647|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44054
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ