"കുനിങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബൗദ്ധിക സാഹചര്യത്തിൽ നിന്നും നമ്മുടെ വിദ്യാലയം വരും ദിവസങ്ങളിൽ തന്നെ പുതിയൊരു കെട്ടിടത്തിലേക്ക് മാറുകയാണ്. ഒരു പ്രധാന അധ്യാപികയും അഞ്ച് സഹപ്രവർത്തകരും രണ്ട പ്രീ പ്രൈമറി അധ്യാപികമാരും ഉണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രോത്സാഹനം നൽകി മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും പി ടി എ യുടെയും എസ് എസ് ജി യുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ സബ്ജില്ലാ,  ജില്ലാ മേളകളിലും എൽ എൽ എസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ഇംഗ്ലീഷ് ക്ലബ്
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
ഹെൽത്ത് ക്ലബ്ബ്  
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
അറബിക്  ക്ലബ്ബ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

15:04, 29 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുനിങ്ങാട് എൽ പി എസ്
വിലാസം
കുനിങ്ങാട്

കുനിങ്ങാട്

പുറമേരി

673503
,
കുനിങ്ങാട് പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽ16244hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16244 (സമേതം)
യുഡൈസ് കോഡ്32041200512
വിക്കിഡാറ്റQ64553407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്ത കെ കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് പറമ്പത്
എം.പി.ടി.എ. പ്രസിഡണ്ട്ജിജി സജിത്ത്
അവസാനം തിരുത്തിയത്
29-04-2023Seenath

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുനിങ്ങാട് എൽ പി സ്കൂൾ .

ചരിത്രം

1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബൗദ്ധിക സാഹചര്യത്തിൽ നിന്നും നമ്മുടെ വിദ്യാലയം വരും ദിവസങ്ങളിൽ തന്നെ പുതിയൊരു കെട്ടിടത്തിലേക്ക് മാറുകയാണ്. ഒരു പ്രധാന അധ്യാപികയും അഞ്ച് സഹപ്രവർത്തകരും രണ്ട പ്രീ പ്രൈമറി അധ്യാപികമാരും ഉണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രോത്സാഹനം നൽകി മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും പി ടി എ യുടെയും എസ് എസ് ജി യുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ സബ്ജില്ലാ,  ജില്ലാ മേളകളിലും എൽ എൽ എസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുല്ലേരി രൈരു കുറുപ്പ്
  2. കെവി . ഗോപാല വാരിയർ
  3. പനമ്പറ കേളുക്കുറുപ്പ്
  4. വി.കെ രാമൻ മാസ്ററർ
  5. കെ ശങ്കരൻ മാസ്റ്റർ
  6. ബാലകൃഷ്ണൻ മാസ്റ്റർ
  7. കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
  8. തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
  9. രാധ ടീച്ചർ
  10. കെ പുഷ്പ വല്ലി
  11. എം കെ നാണു
  12. ഇ.കെ ശാന്ത
  13. കെ.ഫാസിൽ
  14. അജയൻ ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ങാട് കഴിഞ്ഞ് സ്ഥിതിചെയ്യുന്നു. കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.----

{{#multimaps:11.6582612,75.5902717 |zoom=13}}

"https://schoolwiki.in/index.php?title=കുനിങ്ങാട്_എൽ_പി_എസ്&oldid=1904752" എന്ന താളിൽനിന്ന് ശേഖരിച്ചത്