"ജി.എച്ച്.എസ്‌. മുന്നാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ്''' ==
== '''ലിറ്റിൽ കൈറ്റ്സ്''' ==
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2018 - 19 അധ്യയനവർഷത്തിൽ രൂപീകരിച്ചു.  
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2018 - 19 അധ്യയന വർഷത്തിൽ രൂപീകരിച്ചു.
----
----



19:44, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2018 - 19 അധ്യയന വർഷത്തിൽ രൂപീകരിച്ചു.


2018-19

യൂണിറ്റിൽ ഈ വർഷം യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 കുട്ടികളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി അഫ്ഷാൻ അഷ്റഫിനെ തെരെഞ്ഞെടുത്തു.. കൈറ്റ് മിസ്ട്രസ്സായി ശ്രീമതി. രജനി പി. വി യും കൈറ്റ് മാസ്റ്റർ ആയി ശ്രീ.ബി വേണുഗോപാലനും ചുമതല വഹിക്കുന്നു.


Digital Pookkalam 2019

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

2019-20

ഈ വർഷവും  യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 അംഗങ്ങളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി അഭിനന്ദ് ജി. എസ് നെയും ഡെപ്യൂട്ടി ലീഡറായി ശ്രീവന്യ എം.നെയും തെരെഞ്ഞെടുത്തു.


2020-21

ലിറ്റിൽകൈറ്റ്സ് നടത്തിയ ആദ്യത്തെ ഓൺലൈൻ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 അംഗങ്ങളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി ശ്രേയ.പി യെയും ഡെപ്യൂട്ടി ലീഡറായി ഋത്വിക് എ നാരായണിനെയും തെരെഞ്ഞെടുത്തു.പുതിയ ബാച്ചിന്റെ സ്കൂൾ തല പ്രർത്തനങ്ങൾ ജനുവരി മാസത്തിൽ ആരംഭിച്ചു. 20.1.2022 ന് സ്കൂൾ തല ക്യാമ്പ് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകനായ ശ്രീ.കെ.പി സുരേന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. അനിമേഷൻ, സ്ക്രാച്ച് എന്നിവയാണ് പരിശീലന ക്യാമ്പിലെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയത്. ക്ലബംഗങ്ങളായ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.