ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ (മൂലരൂപം കാണുക)
13:51, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2023→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും ഏകദേശം 300 മീറ്റർ ഉള്ളിലായി ഗതാഗത തിരക്കിലും നിന്നും മറ്റ് ശബ്ദം കോലാഹലങ്ങളിൽ നിന്നും മാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വളരെ നല്ല ഒരു പഠന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത് | കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുവാൻ സ്കൂൾ കമ്മിറ്റി മുൻകൈയെടുത്ത് യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും ഏകദേശം 300 മീറ്റർ ഉള്ളിലായി ഗതാഗത തിരക്കിലും നിന്നും മറ്റ് ശബ്ദം കോലാഹലങ്ങളിൽ നിന്നും മാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വളരെ നല്ല ഒരു പഠന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 സെൻറിൽ ഉറപ്പുള്ള ചുറ്റുമതിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് കളിക്കുവാനായി ഒരു പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് 8 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഓഫീസ് കെട്ടിടവും ലൈബ്രറിയും പാചകപ്പുരയും കിണറും വാഷ് ഏരിയയും മനോഹരമായ ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിനുണ്ട് 5 ടോയിലറ്റും 5യൂറിനലും ഒരു IED ടോയ്‌ലറ്റും ഈ വിദ്യാലയത്തിൽ ഉണ്ട് രണ്ട് Ramp&Rail സൗകര്യവും ഉള്ള ഈ വിദ്യാലയം തീർത്തും ഭിന്നശേഷി സൗഹൃദമാണ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||