"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കൂളിനെ കുറിച്ച മാറ്റം വരുത്തി) |
|||
വരി 71: | വരി 71: | ||
* സ്മാർട്ട് T Vമുഖന്തിരമുള്ള പഠന സംവിധാനം . | * സ്മാർട്ട് T Vമുഖന്തിരമുള്ള പഠന സംവിധാനം . | ||
* സബ് ജില്ലാതലം യു പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം. | * സബ് ജില്ലാതലം യു പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം. | ||
* അത്യാധുനിക സംവിധാനത്തോടു കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേകം കെട്ടിടത്തിൽ പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട് . | * അത്യാധുനിക സംവിധാനത്തോടു കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേകം കെട്ടിടത്തിൽ പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട് .കൂടുതൽ വായിക്കാം | ||
* ജല സ്രോതസിനു വേണ്ടി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും | * ജല സ്രോതസിനു വേണ്ടി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും | ||
* മഴവെള്ള സംഭരണി. | * മഴവെള്ള സംഭരണി. |
10:32, 24 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് എൻ യു പി എസ്സ് തേവലക്കാട് | |
---|---|
വിലാസം | |
തേവലക്കാട് വെള്ളല്ലൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 04702696216 |
ഇമെയിൽ | snupsthevalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42447 (സമേതം) |
യുഡൈസ് കോഡ് | 32140500807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കിളിമാനൂർ |
ബി.ആർ.സി | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 496 |
ആകെ വിദ്യാർത്ഥികൾ | 577 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
24-04-2023 | Snups thevalakkad |
തിരുവനതപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ തേവലക്കാടിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ്.1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.പ്രീ-പ്രൈമറി മുതൽ 7 വരെ 1200-ലധികം വിദ്യാർഥികൾ എവിടെ പഠിക്കുന്നു.മികച്ച അധ്യാപക രക്ഷകർതൃ മാനേജർ കൂട്ടായ്മ യാണ് സ്കൂളിന്റെ പ്രവർത്തനങ്ങളെ നസീമമാക്കുന്നത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് സുരേന്ദ്രനാഥിന്റെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് . ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കാം....
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസുകൾ
- സ്മാർട്ട് T Vമുഖന്തിരമുള്ള പഠന സംവിധാനം .
- സബ് ജില്ലാതലം യു പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം.
- അത്യാധുനിക സംവിധാനത്തോടു കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേകം കെട്ടിടത്തിൽ പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട് .കൂടുതൽ വായിക്കാം
- ജല സ്രോതസിനു വേണ്ടി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും
- മഴവെള്ള സംഭരണി.
- പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് .
- നീന്തൽ പരിശീലനത്തിനായി നീന്തൽക്കുളം.
- കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
- 270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു.
- കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും .
- ഓപ്പൺ ആയിറ്റോറിയം
- യാത്ര സൗകര്യത്തിനായി 8 സ്കൂൾബസുകൾ വിവിധഭാഗങ്ങളിലേക്കായി സർവീസ് നടത്തുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- റോളേർസ്ക്കറ്റിങ്
- കരാട്ടെ
- നീന്തൽ പരിശീലനം
- വാദ്യോപകരണങ്ങളുടെ പരിശീലനം
- നേർക്കാഴ്ച
മികവുകൾ
- യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം
- ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് "
- ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
- നീന്തൽ പരിശീലനം നേടാനുള്ള അവസരം
- ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
- ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
- ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
- കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
- നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
- വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
- അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
- LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികവാർന്ന വിജയം
- മറ്റ് ദിനാചരണ ക്വിസ് കളിലും പ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
- കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം
- എല്ലാ കുട്ടികൾക്കും എന്റെ വായനക്കുറിപ്പ് ബുക്ക്
- ക്ലാസ്സുകളിൽ എന്റെ സർഗ്ഗാത്മക മരം
- സർഗാത്മക സൃഷ്ടികൾ കൊണ്ട് നിറഞ്ഞ ചിത്ര ചുവരുകൾ
- ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവരശേഖരണ ഡയറി
- കുട്ടികൾ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പതിപ്പുകൾ
- ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
- Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
- Up സബ്ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാനം
- അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന വഴിയിൽ 2 .7 കിലോമീറ്റർ സഞ്ചരിച്ച് ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
- കല്ലമ്പലത്ത് നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ 2 .2 കിലോമീറ്റർ സഞ്ചരിച്ച് പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps:8.7650621,76.8746667 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 42447
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ