"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്''' ==
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തിയ ശാസ്ത്രപഥം ക്വിസ്സ് മത്സരത്തിൽ സമ്മാനങ്ങളഅ‍ നേടിയ മോഡൽ സ്കൂളിന്റെ അഭിമാന താരങ്ങൾ<gallery>
പ്രമാണം:33027 yuvajanakshema1.jpeg|രവിശങ്കർ, ഒൻപതാം തരം
പ്രമാണം:33027 yuvajanakshema.jpeg|പൂജ ഡാങ്കി, പത്താം തരം
</gallery>
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' ==
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' ==
കോട്ടയം ജില്ലയിൽ സോഷ്യൽ സർവ്വീസ് സ്കീം ആദ്യഘട്ടത്തിൽ ആരംഭിച്ച സ്കൂളുകളിൽ മോഡൽ സ്കൂളും ഇടം പിടിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഫോർ എസിന്റെ സ്കൂൾ കോഓർഡിനേറ്റർ  അധ്യാപകനായ ശ്രീ മനോജ് വി പൗലോസ് ആണ്. വിദ്യാർത്ഥികളിൽ സാമൂഹികസേവനത്തിന്റെ പ്രായോഗികജ്ഞാനം, ദേശസ്നേഹം,പൗരബോധം, മൂല്യബോധം, സഹതാപം, നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിൽ സോഷ്യൽ സർവീസ് സ്കീം പ്രധാനപങ്ക് വഹിക്കുന്നു. മാർച്ച് 10 മുതൽ ആരംഭിച്ച കുട്ടികളുടെ സഹവാസക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ഫയർ സ്റ്റേഷൻ, ആയുർവേദ ആശുപത്രി, ടൗൺ എൽ പി സ്കൂൾ തുടങ്ങിയവ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും മാലിന്യനിർമാർജ്ജനത്തിനായി പ്രയത്നിക്കാനും ഉള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്യാമ്പ് നന്നേ സഹായിച്ചു.<gallery>