"സെന്റ് ആൽബന എൽ പി എസ് കാര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ ചേർക്കുന്നു
 
Sarmy Kottackal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''മലയാളം ക്ലബ്''' ==
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു. മലയാള സാഹിത്യാഭിരുചി വളർത്തുന്നതിനും
സർഗാത്മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച്
മലയാളം ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. 
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/സെന്റ്_ആൽബന_എൽ_പി_എസ്_കാര/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്