"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
===<u>'''<big>ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്</big>''' '''<big>2022</big>'''</u>===

“'''ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “'''

[[പ്രമാണം:ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് അഡ്വക്കറ്റ് വി എസ് സുനിൽകുമാ൪ ഉദ്ഘാടനം ചെയ്യുന്നു.jpg|ലഘുചിത്രം]]
[[പ്രമാണം:സിലിണ്ടറുകളിലെ കൃഷി.jpg|ലഘുചിത്രം]]

പാപ്പിനിവട്ടം എ എം യു പി സ്കൂളിലെ പൊതുയോഗത്തോടനുബന്ധിച്ച് '''“ഞങ്ങളും കൃഷിയിലേക്ക്”'''എന്ന സർക്കാർ പദ്ധതിയുടെയും ബഹു : കൈപ്പമംഗലം എം എൽ എ  ശ്രീ. ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അക്ഷര കൈരളിയുടെ കാർഷിക വിഭാഗമായ ‘തളിർ’ പദ്ധതിയുടെയും ഭാഗമായി Safeway Plantation- ന്റെ സാങ്കേതിക പിന്തുണയോടെ വിദ്യാലയം നടപ്പിലാക്കിയ നൂതന കൃഷി രീതിയാണ് “'''ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “. ഈ പദ്ധതി ബഹു: മുൻ കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.'''

വരി 99: വരി 100:
  കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപാദനം കിട്ടത്തക്ക രീതിയിലുള്ള നൂതന കൃഷി രീതിയാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്   ആവിഷ്കരിച്ചിരിക്കുന്നത്.ജലം വളരെ കുറച്ചു മാത്രം ആവശ്യം വരുന്ന ഈ കൃഷി രീതിയിൽ ഭൂനിരപ്പിൽ നിന്നും അല്പം മുകളിൽ ആയി സിലിണ്ടറുകളിലാണ് തൈകൾ നട്ടുവളർത്തുന്നത്.

ആവശ്യകതയും പ്രസക്തിയും വിഷലിപ്തമായ പച്ചക്കറികളുടെ ഉപയോഗം അപകടകരമായ ഒരു ഭാവിയാണ് നമുക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല. ബോധവൽക്കരണ ക്ലാസുകൾ സുലഭമാണെങ്കിലും അത് മനുഷ്യമനസ്സ് വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല എന്നത് നിലവിൽ  ക്യാൻസർ പോലുള്ള മാരക രോഗങ്ങൾതെളിയിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ  ഒരു കൂട്ടം കുട്ടിക്കർഷകരെ സംഘടിപ്പിച്ചുകൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിൽ നിലവിൽ വന്ന നൂതന കൃഷി രീതി പദ്ധതിയാണ് “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്”. വെള്ളത്തിന്റെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്  നൂതന ആശയങ്ങൾ ഉൾക്കൊണ്ട് മനോഹരമായതും വ്യത്യസ്തമായതുമായ ഒരു പച്ചക്കറിത്തോട്ടം ഞങ്ങളുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്
'''ആവശ്യകതയും പ്രസക്തിയും'''

ലക്ഷ്യങ്ങൾ  
വിഷലിപ്തമായ പച്ചക്കറികളുടെ ഉപയോഗം അപകടകരമായ ഒരു ഭാവിയാണ് നമുക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല. ബോധവൽക്കരണ ക്ലാസുകൾ സുലഭമാണെങ്കിലും അത് മനുഷ്യമനസ്സ് വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല എന്നത് നിലവിൽ  ക്യാൻസർ പോലുള്ള മാരക രോഗങ്ങൾതെളിയിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ  ഒരു കൂട്ടം കുട്ടിക്കർഷകരെ സംഘടിപ്പിച്ചുകൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിൽ നിലവിൽ വന്ന നൂതന കൃഷി രീതി പദ്ധതിയാണ് “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്”. വെള്ളത്തിന്റെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്  നൂതന ആശയങ്ങൾ ഉൾക്കൊണ്ട് മനോഹരമായതും വ്യത്യസ്തമായതുമായ ഒരു പച്ചക്കറിത്തോട്ടം ഞങ്ങളുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്
 
'''ലക്ഷ്യങ്ങൾ'''

▶️വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ നൂതന കൃഷി രീതിയിലൂടെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക.

വരി 111: വരി 114:
▶️2025- ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം വിദ്യാലയത്തിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെടുക.

ആസൂത്രണവും നടത്തിപ്പും  
'''ആസൂത്രണവും നടത്തിപ്പും'''

ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ 20 പേരടങ്ങുന്ന ഒരു ബാച്ച് ആക്കി തിരിക്കുകയും 2022 സെപ്റ്റംബർ 5 സെപ്റ്റംബർ 10 എന്നീ ദിവസങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി”യുടെ ആദ്യഘട്ട മീറ്റിംഗ് നടക്കുകയും ശേഷം 2022 നവംബർ എട്ടിന് നൂതന കൃഷി രീതിയുടെ വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

വരി 118: വരി 121:

വിളവെടുപ്പ് ഉദ്ഘാടനം
 
'''വിളവെടുപ്പ് ഉദ്ഘാടനം'''

വിളവെടുപ്പ് ഉദ്ഘാടനം ബഹു:കൈപ്പമംഗലം എം എൽ എ ശ്രീ ഇ. ടി ടൈസൺ മാസ്റ്ററും കുട്ടികളുടെ വീടുകളിലേക്കുള്ള കാർഷിക പദ്ധതി സമർപ്പണം ബഹു:മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി എസ് രവീന്ദ്രനും 2023 ഫെബ്രുവരി 14ആം തിയ്യതി ഉദ്ഘാടനം ചെയ്തു.

വരി 132: വരി 136:
ഇതിന്റെ തുടക്കം എന്നോണം ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആവണി പി ആറി ന്റെ വീട്ടിലായിരുന്നു ആദ്യമായി ഈ കൃഷി രീതി സ്ഥാപിച്ചത്. ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ രണ്ടു വർഷത്തിനകം മുഴുവൻ കുട്ടികളുടെ വീടുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

'''നൂതന കൃഷി രീതിയുടെ പ്രത്യേകതകൾ'''
 
നൂതന കൃഷി രീതിയുടെ പ്രത്യേകതകൾ

▶️  കുറഞ്ഞ അളവിൽ ജലം  
▶️  കുറഞ്ഞ അളവിൽ ജലം  
വരി 150: വരി 152:
▶️ കൂടിയ അളവിൽ വിളവ്
▶️ കൂടിയ അളവിൽ വിളവ്

ദിവസവും പച്ചക്കറിത്തോട്ടം സന്ദർശിക്കുന്ന കുട്ടിക്കർഷകർ.
'''ദിവസവും പച്ചക്കറിത്തോട്ടം സന്ദർശിക്കുന്ന കുട്ടിക്കർഷകർ.'''

വിദ്യാലയത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും എന്ന ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഈ നൂതന കൃഷി രീതി കുട്ടികളുടെ വീടുകളിലും വ്യാപിപ്പിച്ചുകൊണ്ട് 2025 ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം പാപ്പിനിവട്ടം എ എം യു പി എസിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902383" എന്ന താളിൽനിന്ന് ശേഖരിച്ചത്