"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 167: | വരി 167: | ||
=== '''പോഷകത്തണൽ പദ്ധതി''' === | === '''പോഷകത്തണൽ പദ്ധതി''' === | ||
ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. | ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. | ||
അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയുംസ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. | |||
=== [[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]] === | === [[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]] === | ||
=== എസ് എസ് എൽ സി വിജയികളെ ആദരിക്കലും എൻഡോവ്മെന്റ് വതരണവും === | === എസ് എസ് എൽ സി വിജയികളെ ആദരിക്കലും എൻഡോവ്മെന്റ് വതരണവും === | ||
എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച് ചരിത്രവിജയം നേടിയ 2020-21 ബാച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും ഫുൾ എപ്ലസ് നേടിയ 42 വിദ്യാർത്ഥികൾക്ക് | എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച് ചരിത്രവിജയം നേടിയ 2020-21 ബാച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും ഫുൾ എപ്ലസ് നേടിയ 42 വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു. എം എൽ എ ശ്രീ എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ചു.[[പ്രമാണം:47039-എൻഡോവ്മെന്റ്.jpeg|എൻഡോവ്മെന്റ്]] | ||
എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു. എം എൽ എ ശ്രീ എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
[[പ്രമാണം:47039-എൻഡോവ്മെന്റ്.jpeg|എൻഡോവ്മെന്റ്]] | |||
=== '''ജൈവപച്ചക്കറി വിളവെടുപ്പ്''' === | === '''ജൈവപച്ചക്കറി വിളവെടുപ്പ്''' === | ||