"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


== ജൈവ വൈവിധ്യ ഉദ്യാനം ==
== ജൈവ വൈവിധ്യ ഉദ്യാനം ==
ഹരിതാഭമായ ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനൊരു പൊൻ തൂവലാണ്. കോളാമ്പിച്ചെടി, കോഴിപ്പൂവ്, ചെമ്പരുത്തി, തെച്ചി, വിവിധയിനം ഇലച്ചെടികൾ തുടങ്ങിയവ ഉദ്യാനഭംഗിക്കൊരു മുതൽക്കൂട്ടാണ്. ഉദ്യാനഭംഗിയ്ക്ക് കുളിർമ പകർന്നു കൊണ്ട് മനോഹരമായ ആമ്പൽക്കുളം പൂന്തോട്ടത്തിലുണ്ട്.സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും ഈ ഉദ്യാനം സഹായിക്കുന്നു.
ഹരിതാഭമായ ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനൊരു പൊൻ തൂവലാണ്. കോളാമ്പിച്ചെടി, കോഴിപ്പൂവ്, ചെമ്പരുത്തി, തെച്ചി, വിവിധയിനം ഇലച്ചെടികൾ തുടങ്ങിയവ ഉദ്യാനഭംഗിക്കൊരു മുതൽക്കൂട്ടാണ്. ഉദ്യാനഭംഗിയ്ക്ക് കുളിർമ പകർന്നു കൊണ്ട് മനോഹരമായ ആമ്പൽക്കുളം പൂന്തോട്ടത്തിലുണ്ട്.സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും ഈ ഉദ്യാനം സഹായിക്കുന്നു.<gallery>
പ്രമാണം:48253 garden.jpeg
പ്രമാണം:48253 garden 1.jpeg
</gallery>


== ടാലന്റ് ലാബ് ==
== ടാലന്റ് ലാബ് ==
കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു.ഡട‍
കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു.


തയ്യൽ പഠനം
തയ്യൽ പഠനം
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901666" എന്ന താളിൽനിന്ന് ശേഖരിച്ചത്