"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 216: വരി 216:


=== '''ജനുവരി 15.'''സംസ്ഥാന തല സ്കൂൾകലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ===
=== '''ജനുവരി 15.'''സംസ്ഥാന തല സ്കൂൾകലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ===
സംസ്ഥാന തല സ്കൂൾകലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലായി 38 വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിരുന്നു. സ്കൂൾ അസംബ്ലിയിൽ വച്ചായിരുന്നു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോൺ തോമസ് വിജയികളെ അഭിനന്ദിച്ചു.  
സംസ്ഥാന തല സ്കൂൾകലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലായി 38 വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിരുന്നു. സ്കൂൾ അസംബ്ലിയിൽ വച്ചായിരുന്നു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ വിജയികളെ അഭിനന്ദിച്ചു.  


=== സംസ്ഥാന മൗണ്ടൈൻ സൈക്ലിങ്ങിൽ അസംപ്ഷൻ സ്കൂളിന് മികവ്. ===
=== സംസ്ഥാന മൗണ്ടൈൻ സൈക്ലിങ്ങിൽ അസംപ്ഷൻ സ്കൂളിന് മികവ്. ===