"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→അധ്യാപകർ) |

വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റംല എൻ | ||
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ സി | |പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | ||
വരി 92: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||

* ശ്രീ രാജൻ മാസ്റ്റർ | |||
* ശ്രീ കൃഷ്ണൻ മാസ്റ്റർ | |||
* ഡോ. ശശികുമാർ പുറമേരി | |||
* കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
* പ്രകാശൻ മാസ്റ്റർ | |||
[[പ്രമാണം:GUPS2.jpg|ലഘുചിത്രം]] | [[പ്രമാണം:GUPS2.jpg|ലഘുചിത്രം]] | ||
വരി 105: | വരി 104: | ||
!ക്രമനമ്പർ!!പേര് !!ഫോൺനമ്പർ !!മെയിൽ !!വിലാസം | !ക്രമനമ്പർ!!പേര് !!ഫോൺനമ്പർ !!മെയിൽ !!വിലാസം | ||

|1|| | |1|| രമേശൻ.ടി || 9447243375||ramesantepk@gmail.com||എടക്കലപ്പുറത്ത് താഴക്കുനിയിൽ, വരിക്കോളി തപാൽ,
കല്ലാച്ചി, കോഴിക്കോട്, 673506 | ||

|2 || | |2 || അനൂപ്. കെ. ഇ|| 9544485732 /9946454227||@gmail.com||കിഴക്കേ എടവലത്ത്, എടച്ചേരി നോർത്ത് തപാൽ
എടച്ചേരി വഴി, കോഴിക്കോട്, 673502 | ||

|3|| | |3|| പ്രശാന്ത്കുമാർ. ആർ.വി || 9846323159||prasanthkumarv@gmail.com||നിർമാല്യം, കൽപത്തൂർതപാൽ
മേപ്പയ്യൂർ വഴി, കോഴിക്കോട്, 673524 | ||

|4|| | |4||രഞ്ജിത്ത്.കൊയിലോത്ത് || 9447245849||vedagangaskt@ gmail.com||ശ്രീനിലയം, കക്കംവെള്ളി,
നാദാപുരം തപാൽ, വടകര-673504 | ||

|5|| | |5||മിനി. പി. ടി. || 9072206120||minineerajas@gmail.com||നീരജ, വടയം തപാൽ
കക്കട്ടിൽ വഴി,കോഴിക്കോട്, 673507 | ||

|6|| | |6|| റീജ. സി. ടി. കെ || 9446081738/9446081738||reejactk6676@gmail.com||ഹരിനന്ദനം, വില്ല്യാപ്പള്ളി തപാൽ
വടകര, കോഴിക്കോട്, 673542 | ||

|7|| | |7|| റീന മാണിക്കോത്ത് || 9645444502||reenamanikkoth@gmail.com||കിണറുള്ള പറമ്പത്ത്, ചീക്കോന്ന് തപാൽ
കക്കട്ടിൽ വഴി,കോഴിക്കോട്, 673507 | ||

|8|| | |8|| ലിഖിത. കെ.ജി || 9048720653|| anoolikhi@gmail.com||അഞ്ചുനെല്ലിയിൽ, മൊകേരി തപാൽ
കക്കട്ടിൽ വഴി,കോഴിക്കോട്, 673507 | ||

|9|| | |9|| ശ്രീജ. എം. കെ || 9539380600||sreejamk1972@gmail.com||ചൈത്രം ഹൗസ്, തളിയിൽ, കുറ്റ്യാടി തപാൽ, കോഴിക്കോട്, 673508 | ||

|10|| | |10|| കൃഷ്ണസായി || 9072899633/6238657181 || || | ||

|11|| | |11|| ഷീബ അത്തിയോറമ്മൽ || 9745088490||@gmail.com||ഒതയോത്ത്, വരിക്കോളി തപാൽ
കല്ലാച്ചി വഴി,വടകര,കോഴിക്കോട്, 673506 | ||

|12|| | |12|| റനിഷ. കെ. പി || 9847294821||ranishakp121@gmail.com||തറവട്ടത്ത്, നരിപ്പറ്റ തപാൽ
കല്ലാച്ചി വഴി, കോഴിക്കോട്, 673506 | ||

|13|| | |13|| ശകിന എൻ.എസ്. ||8943571295||sakinans30@gmail.com||വേങ്ങാച്ചാലിൽ, കായക്കൊടി തപാൽ
കുറ്റ്യാടി വഴി, കോഴിക്കോട്, 673508 | ||

|14|| | |14|| രമേശ് ബാബു കാക്കന്നൂർ||9495209364||kakkannoor@gmail.com||കുറ്റിയിൽ, വടയം തപാൽ, കക്കട്ടിൽ 673507 | ||

|15|| | |15|| സുനി || 9846627169||sunigupskallachi@gmail.com|| അമ്പാടി, ചേലക്കാട് തപാൽ, കല്ലാച്ചി 673506 | ||

|16|| | |16|| ബിജു മൂഴിക്കൽ||൯൪൯൬൪൧൬൧൮൪|| || | ||

|17|| | |17||നവാസ് മൂന്നാങ്കൈ || || || | ||

|18|| | |18||രമ്യ|| | ||

|19|| | |19|| അഞ്ജനാ അശോക് || || || | ||

|20|| | |20|| മോളി || || || | ||

|21|| | |21|| അഞ്ജന|| || || | ||

|22 | |22 | ||

|23 | |23 | ||

|24 | |24 | ||

|24 | |24 | ||
വരി 172: | വരി 171: | ||

|25 | |25 | ||

വരി 185: | വരി 184: | ||
|1 | |1 | ||
|S R G കൺവീനർ | |S R G കൺവീനർ | ||
|ശ്രീജ, | |ശ്രീജ, റീന | ||

|2 | |2 | ||
വരി 209: | വരി 208: | ||

|ശാസ്ത്രക്ലബ്ബ് | |ശാസ്ത്രക്ലബ്ബ് | ||
| | |ബിജു മൂഴിക്കൽ | ||

വരി 217: | വരി 216: | ||

|ശുചിത്വം | |ശുചിത്വം | ||
| | |റനിഷ | ||

വരി 250: | വരി 249: | ||
|ബസ്സ് | |ബസ്സ് | ||

==== | ==== ഷീ'''ബ, ബിജു മൂഴിക്കൽ''' ==== | ||

17:19, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് വട്ടോളി | |

വിലാസം | |
വട്ടോളി വട്ടോളി , വട്ടോളി പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | gupsvattoli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16470 (സമേതം) |
യുഡൈസ് കോഡ് | 32040700711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റംല എൻ |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
13-04-2023 | Ranjith koiloth |
കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വട്ടോളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ യു. പി. സ്കൂൾ
ചരിത്രം
1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു
Ol - 10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവ: സ്‌കൂളാണ് ഈ വിദ്യാലയം സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം 2003- O4 വർഷം വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടാനും ക്ലാസ് മുറികൾ വേർതിരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകരക്ഷാകർതൃ സമിതി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ദേശീയതലത്തിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
തലക്കെട്ടാകാനുള്ള എഴുത്ത്
ചിത്രങ്ങളിലൂടെ.....
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിളായി ക്ലാസ് മുറികളും ഐ ടി ലാബ് സയൻസ് ലാബ് ,മാത്സ് ലാബ് എന്നിവയും ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഗ്രൗണ്ടും പരിസ്ഥിതിയോട് ഇണങ്ങി്ച്ചേ൪ന്ന കാമ്പസും സ്കൂളിന്റെ പ്രത്യേകതകളാണ്. സ്കൂൾ ലൈബ്രറി കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബാലമോദിനീ സംസ്കൃതസമിതി
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ രാജൻ മാസ്റ്റർ
- ശ്രീ കൃഷ്ണൻ മാസ്റ്റർ
- ഡോ. ശശികുമാർ പുറമേരി
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- പ്രകാശൻ മാസ്റ്റർ
അധ്യാപകർ
ക്രമനമ്പർ | പേര് | ഫോൺനമ്പർ | മെയിൽ | വിലാസം |

1 | രമേശൻ.ടി | 9447243375 | ramesantepk@gmail.com | എടക്കലപ്പുറത്ത് താഴക്കുനിയിൽ, വരിക്കോളി തപാൽ, കല്ലാച്ചി, കോഴിക്കോട്, 673506 |
2 | അനൂപ്. കെ. ഇ | 9544485732 /9946454227 | @gmail.com | കിഴക്കേ എടവലത്ത്, എടച്ചേരി നോർത്ത് തപാൽ എടച്ചേരി വഴി, കോഴിക്കോട്, 673502 |
3 | പ്രശാന്ത്കുമാർ. ആർ.വി | 9846323159 | prasanthkumarv@gmail.com | നിർമാല്യം, കൽപത്തൂർതപാൽ മേപ്പയ്യൂർ വഴി, കോഴിക്കോട്, 673524 |
4 | രഞ്ജിത്ത്.കൊയിലോത്ത് | 9447245849 | vedagangaskt@ gmail.com | ശ്രീനിലയം, കക്കംവെള്ളി, നാദാപുരം തപാൽ, വടകര-673504 |
5 | മിനി. പി. ടി. | 9072206120 | minineerajas@gmail.com | നീരജ, വടയം തപാൽ കക്കട്ടിൽ വഴി,കോഴിക്കോട്, 673507 |
6 | റീജ. സി. ടി. കെ | 9446081738/9446081738 | reejactk6676@gmail.com | ഹരിനന്ദനം, വില്ല്യാപ്പള്ളി തപാൽ വടകര, കോഴിക്കോട്, 673542 |
7 | റീന മാണിക്കോത്ത് | 9645444502 | reenamanikkoth@gmail.com | കിണറുള്ള പറമ്പത്ത്, ചീക്കോന്ന് തപാൽ കക്കട്ടിൽ വഴി,കോഴിക്കോട്, 673507 |
8 | ലിഖിത. കെ.ജി | 9048720653 | anoolikhi@gmail.com | അഞ്ചുനെല്ലിയിൽ, മൊകേരി തപാൽ കക്കട്ടിൽ വഴി,കോഴിക്കോട്, 673507 |
9 | ശ്രീജ. എം. കെ | 9539380600 | sreejamk1972@gmail.com | ചൈത്രം ഹൗസ്, തളിയിൽ, കുറ്റ്യാടി തപാൽ, കോഴിക്കോട്, 673508 |
10 | കൃഷ്ണസായി | 9072899633/6238657181 | ||
11 | ഷീബ അത്തിയോറമ്മൽ | 9745088490 | @gmail.com | ഒതയോത്ത്, വരിക്കോളി തപാൽ കല്ലാച്ചി വഴി,വടകര,കോഴിക്കോട്, 673506 |
12 | റനിഷ. കെ. പി | 9847294821 | ranishakp121@gmail.com | തറവട്ടത്ത്, നരിപ്പറ്റ തപാൽ കല്ലാച്ചി വഴി, കോഴിക്കോട്, 673506 |
13 | ശകിന എൻ.എസ്. | 8943571295 | sakinans30@gmail.com | വേങ്ങാച്ചാലിൽ, കായക്കൊടി തപാൽ കുറ്റ്യാടി വഴി, കോഴിക്കോട്, 673508 |
14 | രമേശ് ബാബു കാക്കന്നൂർ | 9495209364 | kakkannoor@gmail.com | കുറ്റിയിൽ, വടയം തപാൽ, കക്കട്ടിൽ 673507 |
15 | സുനി | 9846627169 | sunigupskallachi@gmail.com | അമ്പാടി, ചേലക്കാട് തപാൽ, കല്ലാച്ചി 673506 |
16 | ബിജു മൂഴിക്കൽ | ൯൪൯൬൪൧൬൧൮൪ | ||
17 | നവാസ് മൂന്നാങ്കൈ | |||
18 | രമ്യ | |||
19 | അഞ്ജനാ അശോക് | |||
20 | മോളി | |||
21 | അഞ്ജന | |||
22 | ||||
23 | ||||
24 | ||||
24 | ലിനി. കെ. പി | 9656392025 | linikp205@gmail.com | കാരക്കാട്പറമ്പ്, മടപ്പള്ളി കോളേജ് തപാൽ, വടകര, 673102 |
25 |
അധ്യാപകരുടെ ചുമതലകൾ
ചുമതല | അധ്യാപകൻ | |

1 | S R G കൺവീനർ | ശ്രീജ, റീന |
2 | സ്റ്റാഫ് സെക്രട്ടറി | രമേശൻ. കെ. കെ |
3 | ഗ്രന്ഥാലയം | സുനി |
വിദ്യാരംഗം | മിനി. പി. ടി | |
ഗണിതക്ലബ്ബ് | റീന | |
ഇംഗ്ലീഷ് ക്ലബ്ബ് | രമേശ്ബാബു. കെ | |
ശാസ്ത്രക്ലബ്ബ് | ബിജു മൂഴിക്കൽ | |
സാമൂഹ്യശാസ്ത്രക്ലബ്ബ് | റീജ | |
ശുചിത്വം | റനിഷ | |
വർക്ക് എക്സ്പീരിയൻസ് | കൃഷ്ണസായ് | |
ആർട്സ് ക്ലബ്ബ് | പ്രശാന്ത്കുമാർ | |
ഹിന്ദിക്ലബ്ബ് | ശ്രീജ | |
സംസ്കൃതസമിതിഃ | രഞ്ജിത്ത് കൊയിലോത്ത് | |
ഐ. ടി | രമേശൻ.കെ.കെ., രഞ്ജിത്ത് | |
എൽ.എസ്.എസ് | അനൂപ് | |
യു. എസ്. എസ് | റീജ | |
ബസ്സ് |
ഷീബ, ബിജു മൂഴിക്കൽ | |
ബാലനിധി | സുനി, റീജ | |
ഉച്ചഭക്ഷണം | അഞ്ജന, കൃഷ്ണസായ്, ശകിന,രജിഷ, രമേശൻ | |
സ്റ്റോർ | അനൂപ് | |
സാന്ത്വനം (പെൺകുട്ടികൾക്ക്) | സുനി, റീജ | |
ജാഗ്രത | രമേശ്ബാബു, കൃഷ്ണസായ്, മിനി | |
പബ്ലിസിറ്റി | ലിഖിത |
നേട്ടങ്ങൾ
2019-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 7കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക് പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.
പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു.
പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി.
2020-21
കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസ്സുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഈ അധ്യയനവർഷത്തിൽ നടത്താൻ കഴിഞ്ഞത്. എങ്കിലും വിവിധപാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും ഉജ്ജ്വലവിജയം കരസ്ഥമാക്കാനും ഈ വർഷം കഴിഞ്ഞിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടതാണ് ഇൻസ്പയർ അവാർഡ്. കഠിനപരിശ്രമത്തിലൂടെ നാലു വിദ്യാർഥികൾ ഇൻസ്പയർ അവാർഡിന് അർഹരായി. ധിഷൻചന്ദ്, ലെനിൻചന്ദ്, നിവേദ്കൃഷ്ണ, അനയ് മനോജ് എന്നീ വിദ്യാർഥികളാണ് അഭിമാനാർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്.
എൽ.എസ്.എസ് /യു. എസ്.എസ്
ദിനാചരണങ്ങൾ
2021-22
കോവിഡ്വ്യാപനം മൂലം നവംബർ മാസത്തിലാണ് ഈ വർഷം സ്കൂൾ ആരംഭിച്ചത്. ഒന്നരവർഷത്തോളം വീട്ടിലിരുന്ന് മാത്രം അധ്യയനം ചെയ്യേണ്ടി വന്ന വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിപുലവും ആകർഷകവുമായ രീതിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. അക്ഷരദീപജ്വാലനത്തോടെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി നിർവഹിച്ചു. കുന്നുമ്മൽ എ. ഇ. ഒ ബിന്ദു. ടി ഭദ്രദീപം തെളിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീത്ത വി. കെ ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ സ്റാറ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സജിത. ഹെഡ്മാസ്റ്റർ പ്രകാശൻ കെ, പി. ടി. എ പ്രസിഡന്റ് കെ. സി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ അശ്വസവാരി കുട്ടികൾക്ക് നവ്യാനുഭവമായി.
പരിസ്ഥിതിദിനം
ഈ വർഷവും പരിസ്ഥിതിദിനാചരണം നടത്തുകയുണ്ടായി. വീടുകളിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചുകൊണ്ട് എല്ലാ കുട്ടികളും പരിസ്ഥിതിദിനമാചരിച്ചു. പോസ്റ്റർനിർമാണം, പരിസ്ഥിതിദിതപ്രശ്നോത്തരം , പതിപ്പുനിർമാണം മുതലായ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി.
വായനാവാരം
പി എൻ പണിക്കുരുടെ സ്മരണയ്ക്കായി നടത്തിവരുന്ന വായനാദിനം വായനാവാരമായി ആചരിക്കുകയുണ്ടായി. എഴു ദിവസങ്ങളിലും വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു നല്കുകയുണ്ടായി. പ്രശസ്തസാഹിത്യകാരൻ മധു കടത്തനാട് വാരാചരണോദ്ഘാടനം ചെയ്തു. വായനയിൽ നിന്നും എഴുത്തിലേക്ക് എന്ന വിഷയത്തിൽ സാരസമ്പൂർണവും വിജ്ഞാനപ്രദവുമായ പ്രഭാഷണം അദ്ദേഹം നടത്തുകയുണ്ടായി.കവിയും ജി. യു. പി.യിലെ അധ്യാപകനുമായ സജീവൻ കല്ലാച്ചി പണിക്കർഅനുസ്മരണപ്രഭാഷണം നടത്തി. യു. പി വിഭാഗം വിദ്യാർഥികൾക്കായി വീട്ടിൽ ഒരു വായനമൂല ഒരുക്കാം, ശ്രാവ്യവായന, വായനയുടെ പ്രാധാന്യം ( പ്രസംഗം), കഥരചന, കവിതാരചന, കാവ്യാലപനം, സാഹിത്യക്വിസ്സ്, സാഹിത്യശില്പശാല തുടങ്ങഇയ പരിപാടികളും എൽ.പി. വിഭാഗത്തിനായി ചിത്രവായന, പുസ്തകനിർമാണം, കവിതാലപനം, അക്ഷരവൃക്ഷം, കഥപറയൽ മുതലായ പരിപാടികളും സംഘടിപ്പിച്ചു.
ലോകജനസംഖ്യാദിനം
ലോകജനസംഖ്യാദിനമായ ജൂലൈ 11 ഓൺലൈൻ വഴി നടത്തുകയുണ്ടായി. ഡോ. ഇന്ദു ദിലീപ് ( ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ജില്ലാ ആയുർവേദാശുപത്രി, പടന്നക്കാട്) മുഖ്യപ്രഭാഷണം നടത്തി.
ആഗസ്ത് 6 ഹിരോഷിമാ/നാഗസാക്കിദിനാചരണം
ഈ വർഷത്തെ ഹിരോഷിമാ/നാഗസാക്കിദിനാചരണം വിവിധപരിപാടികളോടെ ഓൺലൈനായി നടത്തുകയുണ്ടായി. യുദ്ധവിരുദ്ധപ്രതിജ്ഞ, പോസ്റ്റർ രചന, പതിപ്പ് നിർമാണ്, സഡാക്കോ കൊക്കുനിർമാണം, പ്രശ്നോത്തരം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടതതി. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാപ്രസിഡന്റ് പി. എം ഗീത ഹിരോഷിമാദിനസന്ദേശം നല്കി.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തത നിറഞ്ഞ പരിപാടികളിലൂടെ അവിസ്മരണീയമാക്കി. കൊറോണാഹാമാരി കാരണം നേരിട്ടുള്ള ആഘോഷം അസാധ്യമായെങ്കിലും കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ പരിപാടികളിൽ സകുടുംബം പങ്കെടുത്തു. കുട്ടികൾക്കായി ഓണപ്പാട്ടുകൾ, ഓണവിഭവങ്ങളിലെ വൈവിധ്യം (പാചകവീഡിയോ), ഓണത്തെക്കുറിച്ചറിയാം (ലഘുവീഡിയോ) മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓർ്മയിലെ ഓണം എന്ന പരിപാടിയിൽ നാട്ടുവൈദ്യനും നാടൻകലകളുടെ ആചാര്യനുമായ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര-കുറ്റ്യാടി റൂട്ടിൽ വട്ടോളി വെസ്ററ് സ്റോപ്പിൽ(ഉണിയാർകണ്ടി) ഇറങ്ങിയാൽ സ്കൂളിലെത്താം. സ്റ്റോപ്പിനടുത്തു തന്നെയാണ് സ്കൂൾ.
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16470
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ