യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:55, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023→സുരക്ഷാസേന
വരി 10: | വരി 10: | ||
ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ് പ്രവർത്തിക്കുന്നു. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങൾ . ബോധവൽക്കരണപ്രവർത്തനങ്ങൾ, ഡ്രൈ ഡേ ആചരണം, രക്ഷകർതൃ ബോധവൽക്കരണം , വ്യക്തി ശുചിത്വ ബോധവത്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. | ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ് പ്രവർത്തിക്കുന്നു. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങൾ . ബോധവൽക്കരണപ്രവർത്തനങ്ങൾ, ഡ്രൈ ഡേ ആചരണം, രക്ഷകർതൃ ബോധവൽക്കരണം , വ്യക്തി ശുചിത്വ ബോധവത്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. | ||
== '''സുരക്ഷാസേന''' == | == '''[[യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സുരക്ഷാസേന|സുരക്ഷാസേന]]''' == | ||
വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സുരക്ഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ചെയർമാൻ ,ഒരു അധ്യാപിക കൺവീനർ , കുട്ടികളിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനർ, പി ടി എ ,എം പി ടി എ അംഗങ്ങൾ, മൂന്ന്, നാല് ക്ലാസിലെ പത്ത് കുട്ടികൾ എന്നിവരാണ് ക്ലബംഗങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പ് യോഗം ചേർന്ന് വിദ്യാലയത്തിന്റെ സുരക്ഷിതത്വം , പരിസരം, ക്ലാസ് റൂമുകൾ , വാഹനം എന്നിവ വിലയിരുത്തുകയും ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ക്ലബിന്റെ നേതത്വത്തിൽ ബസ് ഡ്രൈവർ, ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾ, പാചക തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൊടുത്തു. | വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സുരക്ഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ചെയർമാൻ ,ഒരു അധ്യാപിക കൺവീനർ , കുട്ടികളിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനർ, പി ടി എ ,എം പി ടി എ അംഗങ്ങൾ, മൂന്ന്, നാല് ക്ലാസിലെ പത്ത് കുട്ടികൾ എന്നിവരാണ് ക്ലബംഗങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പ് യോഗം ചേർന്ന് വിദ്യാലയത്തിന്റെ സുരക്ഷിതത്വം , പരിസരം, ക്ലാസ് റൂമുകൾ , വാഹനം എന്നിവ വിലയിരുത്തുകയും ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ക്ലബിന്റെ നേതത്വത്തിൽ ബസ് ഡ്രൈവർ, ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾ, പാചക തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൊടുത്തു. | ||