"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ.2018 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഹയർ സെക്കൻ്റെറി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ ഐ .എഫ്.എസ് സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. എം .എൽ .എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിൻ്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ.2018 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഹയർ സെക്കൻ്റെറി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ ഐ .എഫ്.എസ് സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. എം .എൽ .എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിൻ്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ||
=== ''<u>എസ് എസ് എൽ സി 2021 - 22</u>'' === | |||
കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ പരീക്ഷ എഴുതിയ 173 വിദ്യാർത്ഥികളും വിജയിച്ചു. | |||
22 വിദ്യാർത്ഥികൾക്ക് full A+ ഉം , 10 പേർക്ക് 9 A+ ഉം 9 പേർക്ക് 8 A+ ഉം ലഭിച്ചു. എല്ലാ വിഷയത്തിനു A+ നേടിയവർ - പി അഭിഷേക് ആർ, അഖിൽ എം, അക്ഷയ് ആർ , അനന്യ കെ ബൈജു , അർജുൻ കെ എസ്, അർജുൻ എസ് , ആര്യ അനന്തൻ , ദർശന അനിൽ , ദേവജിത് . പി.നായർ , ഗൗരി ചന്ദ്രശേഖർ,ജയലക്ഷ്മി ഡി, കാർത്തിക് പ്രസാദ് , ലക്ഷ്മി.എസ് ,നാമദേവൻ കെ ,പ്രണവ് .എസ് ,റിൻസ്മോൻ സി, മേഘാ ദിലീപ്, സ്നേഹാമോൾ ബി, ലക്ഷ്മി എസ് നായർ , മിഥുൻ സി ജെ , അനന്യലക്ഷ്മി എ, മീനാക്ഷി എം എ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible c<gallery> | {| class="infobox collapsible c<gallery> | ||