"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups48253 (സംവാദം | സംഭാവനകൾ)
No edit summary
Gups48253 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

ജി.യു.പി.എസ് ചെങ്ങരയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന വിവിധ പ്രവർത്തനങ്ങളോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ഗാനം, പ്രസംഗം, സഡാക്കോയെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. ശേഷം കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കിന്റെ പ്രദർശനവും ഡോക്യുമെൻററി പ്രദർശനവും നടത്തുകയുണ്ടായി.  

[[പ്രമാണം:48253 Ralley.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി]]
[[പ്രമാണം:48253 sadako.jpeg|ഇടത്ത്‌|ലഘുചിത്രം|സഡാക്കോ കൊക്കുകൾ]]
    യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തിയ യുദ്ധ വിരുദ്ധ റാലി സീനിയർ അസിസ്റ്റൻറ് മുംതസ് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. '''<nowiki/>'യുദ്ധം മാനവരാശിയ്ക്കാപത്ത്'''' എന്ന വിഷയത്തിൽ നടത്തിയ ക്ലാസ് തല കൊളാഷ് മത്സരം ശ്രദ്ധേയമായി. യുദ്ധത്തിന്റെ ഭീകരത എന്തെന്ന് ഓർമ്മിപ്പിക്കുവാനും കുട്ടികളിൽ യുദ്ധ വിരുദ്ധ മനോഭാവം വളർത്തുവാനും ഉതകുന്ന രീതിയിൽ ആയിരുന്നു ദിനാചരണം സംഘടിപ്പിച്ചത് .