"ജി എം എൽ പി എസ് മഞ്ഞപ്പറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GMLPS18529 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു.
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== ക്ലാസ് ലൈബ്രറി ==
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .റഫറൻസിനും പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു'
കുട്ടികൾ വിശേഷാവസരങ്ങളിൽ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി വരുന്നു'.
== പ്രതിഭകൾക്കൊപ്പം(2022-23) ==
വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് '''<big>പ്രതിഭകൾക്കൊപ്പം</big>''' പരിപാടി നടത്തി 'ചിത്രകാരൻ ജനു മഞ്ചേരി ,സയൻസ് അധ്യാപകൻ നാസർ മാസ്റ്റർ ,എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ സാജിദ് എന്നിവരുടെ ക്ലാസ്സുകൾ വിവിധ മാസങ്ങളിലെ <big>'''പ്രതിഭകൾക്കൊപ്പം'''</big> പരിപാടിയിൽ ഉൾപ്പെടുത്തി .