"ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
{{PU|R. S. S. R. V. M. G. S Kunnamkulam}}
{{PU|R. S. S. R. V. M. G. S Kunnamkulam}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്‌. '''രാജ ശ്രീ സർ രാമവർമ മെമ്മോറിയൽ എൽ പി സ്കൂൾ''' എന്നാണ് മുഴുവൻ പേര്
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്‌. രാജ ശ്രീ സർ രാമവർമ മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുന്നംകുളം
|സ്ഥലപ്പേര്=കുന്നംകുളം
വരി 63: വരി 62:
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം==
'''രാജ  ശ്രീ  സർ  രാമവർമ്മ  മെമ്മോറിയൽ''' എന്നറിയപ്പെടുന്ന  '''ആർ  എസ്  എസ്  ആർ  വി  എം  ജി  സ്‌കൂൾ''' കുന്നംകുളം  പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌ഥിതി  ചെയുന്നു. ഈ  സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ  അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .


1906 ഇൽ,  സാമ്പത്തികമായുംസാംസ്കാരികമായും വളരെ  പിന്നോക്കം നിന്നിരുന്ന ഒരു  ജനസമൂഹത്തിന്റെ വിദ്യാകേന്ദ്രമായിരുന്നു ഈ  സ്ഥാപനം . ഇന്നും  അടുപ്പുട്ടി , ചോവന്നുർ , ഉരുളിക്കുന്ന് , ചെറുകുന്ന്  മേഖലകളിലെ  രക്ഷിതാക്കൾക്ക്  തങ്ങളുടെ  കുട്ടികൾക്ക്  വിദ്യാഭാസം നൽകാനുള്ള  പൊതു  വിദ്യാലയമാണ് ഈ  സ്‌ഥാപനം .


1906 ഇൽ  തെയോഫിലിസ്‌  എന്ന മിഷണറി  പ്രവർത്തകൻ ആരംഭിച്ച ഈ  സ്‌കൂൾ 1950 കൾക്ക്  ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ്  മാനേജ്‌മെന്റ് ആയി  നടത്തി വരികയാണ് . ഭൗതീകവും ,അക്കാദമീക  നിലവാരവും  ഉയർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ  വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര  ശ്രമത്തിലാണ് ഞങ്ങൾ . അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ  പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ  എന്നിവരെല്ലാം ഞങ്ങളോടൊപ്പം  സജീവമായി  പ്രവർത്തിച്ചു  വരുന്നു.
 
==ചരിത്രം==
ഈ വിദ്യാലയം സ്ഥാപിച്ചത്.
രാജ  ശ്രീ  സർ  രാമവർമ്മ  മെമ്മോറിയൽ എന്നറിയപ്പെടുന്ന  ആർ  എസ്  എസ്  ആർ  വി  എം  ജി  സ്‌കൂൾ .കുന്നംകുളം  പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌ഥിതി  ചെയുന്നു .ഈ  സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ  അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .
                                                              1906 ഇൽ  വളരെ  പിന്നോക്കം (സാമ്പത്തികമായും ,സാംസ്കാരികമായും )നിന്നിരുന്ന ഒരു  ജനസമൂഹത്തിന്റെ വിദ്യാ കേന്ദ്രമായിരുന്നു ഈ  ഏക  സ്ഥാപനം .ഇന്നും  അടുപ്പുട്ടി ,ചോവന്നുർ ,ഉരുളിക്കുന്ന് ,ചെറുകുന്ന്  മേഖലകളിലെ  രക്ഷിതാക്കൾക്ക്  തങ്ങളുടെ  കുട്ടികൾക്ക്  വിദ്യാഭാസം നൽകാനുള്ള  പൊതു  വിദ്യാലയമാണ് ഈ  സ്‌ഥാപനം .
                                                    1906 ഇൽ  തെയോഫിലിസ്‌  എന്ന മിഷണറി  പ്രവർത്തകൻ ആരംഭിച്ച ഈ  സ്‌കൂൾ 1950 കൾക്ക്  ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ്  മാനേജ്‌മെന്റ് ആയി  നടത്തി വരികയാണ് .ഭൗതീകവും ,അക്കാദമീക  നിലവാരവും  ഉയർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ  വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര  ശ്രമത്തിലാണ് ഞങ്ങൾ .അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ  പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ  എന്നിവരെല്ലാം ഞങ്ങളോടൊപ്പം  സജീവമായി  പ്രവർത്തിച്ചു  വരുന്നു.
'ആശാൻ പള്ളിക്കൂട ചരിത്രം" എന്ന പേരിൽ സമേതം എന്ന പരിപാടിയോടനുബന്ധിച്ചു വിദ്യാലയ ചരിത്രവും ഞങ്ങൾ 2022 -23 വർഷത്തിൽ തയാറാക്കിയിട്ടുണ്ട്  
'ആശാൻ പള്ളിക്കൂട ചരിത്രം" എന്ന പേരിൽ സമേതം എന്ന പരിപാടിയോടനുബന്ധിച്ചു വിദ്യാലയ ചരിത്രവും ഞങ്ങൾ 2022 -23 വർഷത്തിൽ തയാറാക്കിയിട്ടുണ്ട്  


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
നല്ലൊരു  സ്മാർട്ട് ക്ലാസ് റൂം സഞ്ജമാക്കിയിട്ടുണ്ട്.കുടിവെള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്‌ഥാപിച്ചിട്ടുണ്ട് .
നല്ലൊരു  സ്മാർട്ട് ക്ലാസ് റൂം സഞ്ജമാക്കിയിട്ടുണ്ട്.കുടിവെള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്‌ഥാപിച്ചിട്ടുണ്ട് .


==ദിനാചരണ പ്രവർത്തനങ്ങൾ==
==ദിനാചരണ പ്രവർത്തനങ്ങൾ==
[[ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/ദിനാചരണ പ്രവർത്തനങ്ങൾ|2021 -22  അധ്യയന  വർഷക്കാലം ആരംഭിച്ചതു തന്നെ ഓൺലൈൻ പഠനമായിട്ടായിരുന്നു]]  
[[ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/ദിനാചരണ പ്രവർത്തനങ്ങൾ|2021 -22  അധ്യയന  വർഷക്കാലം ആരംഭിച്ചതു തന്നെ ഓൺലൈൻ പഠനമായിട്ടായിരുന്നു]]  


വരി 95: വരി 86:
*
*
==വഴികാട്ടി==
==വഴികാട്ടി==
*കുന്നംകുളം പഴയ  ബസ് സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് നടക്കുക
*കുന്നംകുളം പഴയ  ബസ് സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് നടക്കുക
*200  മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത് 
*200  മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത് 
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ  വിദ്യാലയം സ്‌ഥിതി ചെയ്യുനത്
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ  വിദ്യാലയം സ്‌ഥിതി ചെയ്യുനത്
{{#multimaps:10.65075,76.07078|zoom=15}}
{{#multimaps:10.65075,76.07078|zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/ആർ.എസ്.എസ്.ആർ.വി.എം.ജി.എസ്_കുന്നംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്