"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സയൻസ് ക്ലബ്: ക്ലബ്ബ്) |
(→ഗണിത ക്ലബ്: ക്ലബ്ബ്) |
||
വരി 5: | വരി 5: | ||
== '''ഗണിത ക്ലബ്''' == | == '''ഗണിത ക്ലബ്''' == | ||
'''കുട്ടികളിൽഗണിതഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.ഒന്ന് മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ് .ഗണിത വിജയം പ്രവർത്തനങ്ങൾ..ഗണിതവിജയം പ്രവർത്തനങ്ങൾ,ഗണിതകേളികൾ,പസിലുകണ്ടെത്തൽ,ക്വിസുകൾ,ഗണിതമേളക്കു തയ്യാറാക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.''' | |||
== '''ഹെൽത്ത് ക്ലബ്''' == | == '''ഹെൽത്ത് ക്ലബ്''' == |
15:29, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ് :
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക,ശാസ്ത്ര പഠനത്തിൽ താൽപര്യം വളർത്തുക എന്നതിന് വേണ്ടി വിദ്യാലയത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.ക്ലബ് കൺവീനറായ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.ശാസ്ത്ര ദിനാചരണങ്ങൾ,ശാസ്ത്രമേള ,ശാസ്ത്ര ശിൽപശാല എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു
ഗണിത ക്ലബ്
കുട്ടികളിൽഗണിതഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.ഒന്ന് മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ് .ഗണിത വിജയം പ്രവർത്തനങ്ങൾ..ഗണിതവിജയം പ്രവർത്തനങ്ങൾ,ഗണിതകേളികൾ,പസിലുകണ്ടെത്തൽ,ക്വിസുകൾ,ഗണിതമേളക്കു തയ്യാറാക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ഹെൽത്ത് ക്ലബ്
സുരക്ഷാസേന
കാർഷികക്ലബ്
വിദ്യാരംഗം
സീഡ് ക്ലബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |