"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
11:32, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 91: | വരി 91: | ||
( അഡ്വ. എൻ.എം.നസിർ; PTA പ്രസിഡന്റ്) | ( അഡ്വ. എൻ.എം.നസിർ; PTA പ്രസിഡന്റ്) | ||
കറ്റാനം പോപ്പ് പയസ് എന്റെ മാതൃവിദ്യാലയമാണ്. അഞ്ചാം തരം മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച വിദ്യാലയം. അന്ന് എല്ലാ ക്ലാസ് മുറികളും ഓടിട്ടകെട്ടിടങ്ങൾ. ഏതാണ്ട് എല്ലാ കെട്ടിടങ്ങളും കോണ്ഗ്രീറ്റ് കെട്ടിടങ്ങൾക്കായി ഇപ്പോൾ വഴിമാറി. സ്കൂൾ കാലഘട്ടത്തെകുറിച്ച് ഓർക്കുമ്പോൾ ഏറെ സ്മരണകൾ കടന്നുവരും. ധാരാളം കൂട്ടുകാർ വിവിധ മതവിഭഗങ്ങളിൽപെട്ട, തികച്ചും സെക്കുലറായ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും. സ്കൂൾ പരിസരത്തുള്ള ധാരാളം വീടുകളിലെ സ്നേഹമുഷ്മളമായാ ഗൃഹനാഥന്മാർ, അവരിൽ നിന്നും ലഭിച്ച പഠനപിന്തുണകൾ, ഓർമ്മകൾ, കരുതലുകൾ..... സ്നേഹസമ്പന്നന്മാരായ അധ്യാപകർ..... | കറ്റാനം പോപ്പ് പയസ് എന്റെ മാതൃവിദ്യാലയമാണ്. അഞ്ചാം തരം മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച വിദ്യാലയം. അന്ന് എല്ലാ ക്ലാസ് മുറികളും ഓടിട്ടകെട്ടിടങ്ങൾ. ഏതാണ്ട് എല്ലാ കെട്ടിടങ്ങളും കോണ്ഗ്രീറ്റ് കെട്ടിടങ്ങൾക്കായി ഇപ്പോൾ വഴിമാറി. സ്കൂൾ കാലഘട്ടത്തെകുറിച്ച് ഓർക്കുമ്പോൾ ഏറെ സ്മരണകൾ കടന്നുവരും. ധാരാളം കൂട്ടുകാർ വിവിധ മതവിഭഗങ്ങളിൽപെട്ട, തികച്ചും സെക്കുലറായ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും. സ്കൂൾ പരിസരത്തുള്ള ധാരാളം വീടുകളിലെ സ്നേഹമുഷ്മളമായാ ഗൃഹനാഥന്മാർ, അവരിൽ നിന്നും ലഭിച്ച പഠനപിന്തുണകൾ, ഓർമ്മകൾ, കരുതലുകൾ..... സ്നേഹസമ്പന്നന്മാരായ അധ്യാപകർ..... | ||
എന്നെ സ്വാധീനിച്ച രണ്ട് അധ്യാപകരെ എപ്പോഴും ഞാൻ ഓർക്കാറുണ്ട്. യു.പി. വിഭഗത്തിൽ എന്റെ ക്ലാസ് ടീച്ചർ ശ്രീ. പി.ഓ ജോർജ്, എച്. എസ്. വിഭഗത്തിൽ Fr. Ambrose OIC എന്നിവർ. ഞാൻ നേടിയ "അച്ചടക്കം" ജീവിതത്തിൽ എനിക്ക് ജീവിതവിജയം നേടിത്തന്നു. discipline പഠിപ്പിച്ച അധ്യാപകനായിരുന്നു ജോർജ് സർ. അതെ പോലെ ജീവകാരുണ്യ പ്രവർത്തനം ഞാൻ പഠിച്ചത് ഈ സ്കൂൾ ജീവിതത്തിൽ നിന്നായിരുന്നു. ഫാദർ ആംബ്രോസ് എന്റെ ക്ലാസ് ടീച്ചർ ആയിരിക്കെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു. മാസത്തിൽ കഴിവുള്ളവർ ഒരു "ഭക്ഷണപ്പൊതി" അധികമായി കൊണ്ടുവരണമെന്നത്. പാവപെട്ട വിദ്യാർത്ഥികൾക്ക് ഉച്ചയുണിനായിരുന്നു അത്. നാം അറിയാതെ ഒരു സാധുകുട്ടിയുടെ കൈയിൽ ഈ പൊതി പ്രധാനാധ്യപകൻ നൽകും. 1975 -80 കാലഘട്ടത്തിൽ മറ്റൊരു സ്കൂളിലും ഏർപ്പെടുത്താത്ത ഈ ജീവകാരുണ്യ പദ്ധതി തികച്ചും മാതൃകാപരവും ശ്രേഷ്ടവുമാണ്. സഹജീവികളെ സ്നേഹിക്കാനും, ചേർത്തുപിടിക്കാനുമുള്ള പ്രചോദനം എനിക്ക് പൊതുജീവിതത്തിൽ ഉൾപ്പടെ പകർന്നുനൽകിയ ഈ ഗുരുനാഥന്മാർക്ക് എന്റെ ഗുരുദക്ഷിണയായി ഞാൻ ഈ സ്മരണകൾ സമർപ്പിക്കുന്നു. | |||
[[വർഗ്ഗം:36002]] | [[വർഗ്ഗം:36002]] |